Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ സത്യപ്രതിജ്ഞ:...

മോദിയുടെ സത്യപ്രതിജ്ഞ: സോണിയയും രാഹുലും പങ്കെടുക്കും

text_fields
bookmark_border
മോദിയുടെ സത്യപ്രതിജ്ഞ: സോണിയയും രാഹുലും പങ്കെടുക്കും
cancel
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കും. വ്യാഴാഴ്ച രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ലോക നേതാക്കളടക്കം പ്രമുഖർ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ചടങ്ങിൽ പങ്കെടുക്കുന്നില്ല. മോദി മന്ത്രിസഭയിലെ അംഗങ്ങളെക്കുറിച്ച് തീരുമാനം ബുധനാഴ്ച രാത്രി ഉണ്ടാകും. ഇതുസംബന്ധിച്ച ചർച്ചകൾ പൂർത്തിയായി.
അതേസമയം, അഞ്ചാമതും ഒഡീഷ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന നവീൻ പട്നായികിന് ആശംസ നേർന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modisonia gandhimalayalam newsoath ceremonyRahul Gandhi
News Summary - Rahul, Sonia To Attend Narendra Modi's Oath Ceremony -India News
Next Story