Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഹുൽ ശ്രീവാസ്തവ അൽബേനിയയിലെ പുതിയ ഇന്ത്യൻ അംബാസഡർ
text_fieldsbookmark_border
ന്യൂഡൽഹി: രാഹുൽ ശ്രീവാസ്തവ ഐ.എഫ്.എസിനെ റിപ്പബ്ലിക് ഒാഫ് അൽബേനിയയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
1999 ബാച്ച് ഐ.എഫ്.എഫ് ഒാഫീസറായ ശ്രീവാസ്തവ റൊമാനിയയിലെ ഇന്ത്യൻ അംബാസഡറാണ്.
Next Story

