Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘‘താങ്കളെപ്പോലൊരു...

‘‘താങ്കളെപ്പോലൊരു ദേശാഭിമാനിയുടെ മകനായതിൽ അഭിമാനിക്കുന്നു’’

text_fields
bookmark_border
‘‘താങ്കളെപ്പോലൊരു ദേശാഭിമാനിയുടെ മകനായതിൽ അഭിമാനിക്കുന്നു’’
cancel

ന്യൂഡൽഹി: രാജീവ്​ ഗാന്ധിയുടെ 29ാം രക്തസാക്ഷിത്വ ദിനത്തിൽ പിതാവി​നെ അനുസ്​മരിച്ച്​ രാഹുൽ ഗാന്ധി.  ​ദേശാഭിമാനിയും വിശാലഹൃദയനും നിസ്വാർഥനുമായ പിതാവി​​െൻറ മകനായതിൽ അഭിമാനിക്കുന്നുവെന്ന്​ രാഹുൽ ഫേസ്​ബുക്കിൽ കുറിച്ചു.

ഒരു പ്രധാനമന്ത്രിയെന്ന നിലയിൽ രാജീവ്​ ഇൗ രാജ്യത്തെ പുരോഗതിയിലേക്ക്​ നയിച്ചു. രാജ്യത്തെ ശാക്തീകരിക്കാൻ അദ്ദേഹം ജന​തയോടൊപ്പം പ്രധാന്യമുള്ള  വലിയ ചുവടുവെപ്പുകൾ നടത്തി. സ്​നേഹത്തോടെയും കൃതജ്ഞതയോടെയും അദ്ദേഹത്തി​​െൻറ ചരമവാർഷികത്തിൽ ഞാൻ പ്രണാമം അർപ്പിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു. 

1991 മെയ്​ 21ന്​ തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെയാണ്​ തമിഴ്​നാട്ടിലെ​ ശ്രീപെരുംപുത്തൂരിലുണ്ടായ ചാവേർ ആക്രമണത്തിനിടയിലാണ്​ രാജീവ്​ ഗാന്ധി കൊല്ലപ്പെട്ടത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressrajeev gandhiRahul Gandhi
News Summary - rahul remembers rajeevgandhi malayalam news
Next Story