Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​​രാഹുലി​​െൻറയും...

​​രാഹുലി​​െൻറയും ​പ്രിയങ്കയു​െടയും മീറത്ത്​ യാത്ര തടഞ്ഞ്​ യു.പി ​പൊലീസ്

text_fields
bookmark_border
​​രാഹുലി​​െൻറയും ​പ്രിയങ്കയു​െടയും മീറത്ത്​ യാത്ര തടഞ്ഞ്​ യു.പി ​പൊലീസ്
cancel

ന്യൂ​ഡ​ല്‍ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പൊ​ലീ​സ്​ വെ​ടി​വെ​പ്പി ​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍ശി​ക്കാ​ന്‍ മീ​റ​ത്തി​ലെ​ത്തി​യ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രെ ഉ​ത്ത​ർ​പ്ര​ദേ​ശ്​ പൊ​ലീ​സ് ത​ട​ഞ്ഞു. ചൊ​വ്വാ​ഴ്​​ച മീ​റ​ത്തി​ലെ പാ​ര്‍ത്താ​പു​രി​ലാ​ണ് ഇ​രു​വ​രെ​യും പൊ​ലീ​സ് ത​ട​ഞ്ഞ്​ തി​രി​ച്ച​യ​ച്ച​ത്. ത​ട​യാ​നു​ള്ള ഉ​ത്ത​ര​വ് കാ​ണി​ക്കാ​ൻ ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​​ട്ടെ​ങ്കി​ലും പൊ​ലീ​സ് പ്ര​തി​ക​രി​ച്ചി​ല്ല.



മൂ​ന്നു പേ​ര്‍ മാ​ത്ര​മേ ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യു​ള്ളൂ​വെ​ന്നും നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ്​ നേ​താ​ക്കാ​ൾ പൊ​ലീ​സി​ന്​ ഉ​റ​പ്പു​ന​ല്‍കി. എ​ന്നാ​ൽ, ഇ​പ്പോ​ൾ അ​നു​മ​തി ന​ൽ​കാ​നാ​വി​ല്ലെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം അ​നു​വ​ദി​ക്കാ​മെ​ന്നും പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കി. ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ട ബി​​ജ്​​നോ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്രി​യ​ങ്ക ഗാ​ന്ധി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​യ പ്രി​യ​ങ്ക കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ട​തി​നു​ശേ​ഷ​മാ​യി​രു​ന്നു​ തി​രി​ച്ച​ു​പോ​ന്ന​ത്.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​​നെ​തി​രെ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​​െൻറ പേ​രി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 19 പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​ഷേ​ധ​ത്തി​നു​ പി​ന്നാ​ലെ പൊ​ലീ​സ്​ വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​തി​​െൻറ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestpriyanka gandhimeerutRahul Gandhi
News Summary - Rahul, Priyanka Gandhi head to Meerut to meet kin of those killed in anti-CAA protest
Next Story