Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2020 3:32 PM IST Updated On
date_range 6 April 2020 4:24 PM ISTഇത് ജാതിക്കും മതത്തിനും അതീതമായി ഇന്ത്യൻ ജനതക്ക് ഒന്നാകാനുള്ള അവസരം -രാഹുൽ ഗാന്ധി
text_fieldsbookmark_border
ന്യൂഡൽഹി: സൗഹാർദ സന്ദേശവുമായി രാഹുൽ ഗാന്ധിയുടെ പുതിയ ട്വീറ്റ്. കൊറോണ വൈറസ് ഇന്ത്യക്കാർക്ക് ജാതിയുടേയും മതത്തിൻെറയും വർഗത്തിൻെറയും വ്യത്യാസങ്ങൾ മറന്ന് ഒന്നാകാനുള്ള അവസരമാണ്.
വൈറസിനെ തോൽപ്പിക്കുക എന്നതുമാത്രമാണ് നമ്മുടെ ലക്ഷ്യം. കനിവ്, സഹാനുഭൂതി, ത്യാഗം എന്നിവയാണ് നമുക്ക് വേണ്ടത്. ഈ യുദ്ധത്തിൽ നമ്മൾ ജയിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
