Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി...

രാഹുൽ ഗാന്ധി സ്​ത്രീകളുടെ മൂത്രപ്പുരയിൽ; ചിത്രങ്ങൾ ൈവറലായി

text_fields
bookmark_border
rahul-at-ladies-toilet
cancel
camera_alt????? ?????? ??????????? ?????? ?????????? ???????????? ???????????????????? ?????????????

ഛോട്ട ​ഉ​ദ​യ്​​പു​ർ: കോ​ൺ​ഗ്ര​സ്​ ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അ​ബ​ദ്ധ​ത്തി​ൽ സ്​​ത്രീ​ക​ളു​ടെ മൂ​ത്ര​പ്പു​ര​യി​ൽ  ക​യ​റി​യ​തി​​​െൻറ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ  ൈവ​റ​ലാ​യി. അ​ബ​ദ്ധ​ത്തി​ൽ​െ​പ​ട്ട​തി​​​െൻറ അ​മ്പ​ര​പ്പ്​ രാ​ഹു​ലി​​​െൻറ മു​ഖ​ത്ത്​ അ​ല​യ​ടി​ച്ചു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ആ​സ​ന്ന​മാ​യ ഗു​ജ​റാ​ത്തി​ൽ മൂ​ന്നു​ദി​വ​സ​ത്തെ പ​ര്യ​ട​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ്​ സം​ഭ​വം. ഛോട്ട ​ഉ​ദ​യ്​​പു​രി​ൽ യു​വ​ജ​ന​ങ്ങ​ളെ കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു​യോ​ഗ​ത്തി​നു ശേ​ഷം രാ​ഹു​ൽ ടോ​യ്​​ല​റ്റി​ൽ ക​യ​റി. എ​ന്നാ​ൽ, അ​ത്​ സ്​​ത്രീ​ക​ളു​ടേ​താ​യി​രു​ന്നു. പു​റ​ത്ത്​ ‘മ​ഹി​​െ​ളാ മാ​തെ ശൗ​ചാ​ല​യ’ എ​ന്ന ബോ​ർ​ഡ്​ കാ​ണാ​തെ​യാ​ണ്​ രാ​ഹു​ൽ  ക​യ​റി​യ​ത്.

വി​വ​രം അ​റി​ഞ്ഞ്​ എ​സ്.​പി.​ജി ക​മാ​ൻ​ഡോ​ക​ൾ പി​ന്നാ​ലെ കു​തി​ച്ചെ​ത്തി. എ​ന്നാ​ൽ, നി​മി​ഷ​ങ്ങ​ൾ​ക്ക​കം രാ​ഹു​ൽ​ത​ന്നെ അ​ബ​ദ്ധം മ​ന​സ്സി​ലാ​ക്കി പു​റ​ത്തി​റ​ങ്ങി. വ​നി​ത​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. രാ​ഹു​ൽ സ്​​ത്രീ​ക​ളു​ടെ ടോ​യ്​​ല​റ്റി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​വ​രു​ന്ന​ത്​ നി​ര​വ​ധി പേ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി. ട്വി​റ്റ​റി​ലും മ​റ്റു​മാ​യി ചി​ത്ര​ങ്ങ​ൾ പ​റ​ന്നു.

ഗു​ജ​റാ​ത്ത്​ പ​ര്യ​ട​ന​ത്തി​നി​ടെ അ​ദ്ദേ​ഹം ​പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ​യും ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​യെ​യും ക​ണ​ക്കി​ന്​ വി​മ​ർ​ശി​ച്ചി​രു​ന്നു. ജ​യ്​ ഷാ  ​കു​റ​ഞ്ഞ​കാ​ലം ​െകാ​ണ്ട്​  വാ​രി​ക്കൂ​ട്ടി​യ കോ​ടി​ക​ളു​ടെ  യ​ഥാ​ർ​ഥ ഗു​ണ​ഭോ​ക്​​താ​ക്ക​ൾ മോ​ദി​യും ഷാ​യു​മാ​ണെ​ന്നും  രാ​ഹു​ൽ ആ​ഞ്ഞ​ടി​ച്ചു. ‘അ​ച്ഛാ ദി​ൻ’ അ​വ​ർ​ക്ക്​ മാ​ത്ര​മാ​ണെ​ന്നും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLadies ToiletRahul Gandhi
News Summary - Rahul At Ladies Bathroom - India News
Next Story