Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാരത്​ ജോഡോ...

ഭാരത്​ ജോഡോ യാത്രികർക്ക്​ രാഹുലിന്‍റെ വെള്ളി നാണയം, മധുരം

text_fields
bookmark_border
Rahul Gandhi diwali gift
cancel

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത്​ ജോ​ഡോ യാ​ത്ര​യി​ൽ ത​നി​ക്കൊ​പ്പ​മു​ള്ള​വ​ർ​ക്ക്​ ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച്​ പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളു​മാ​യി രാ​ഹു​ൽ ഗാ​ന്ധി. വെ​ള്ളി​നാ​ണ​യം, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​ക്കൊ​പ്പം അ​ഭി​ന​ന്ദ​ന​ക്ക​ത്തും അ​ട​ങ്ങു​ന്ന​താ​ണ് ഉ​പ​ഹാ​രം.

ഭാ​ര​ത്​ ജോ​ഡോ യാ​ത്രി​ക​ർ, ഒ​പ്പ​മു​ള്ള ഡ്രൈ​വ​ർ​മാ​ർ, ക്യാ​മ്പ്​ പ്ര​വ​ർ​ത്ത​ക​രാ​യ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ്​ പ്ര​ത്യേ​ക സ​മ്മാ​നം ന​ൽ​കി​യ​ത്. ഇ​ന്ത്യ​യു​ടെ ശ​രി​യാ​യ മൂ​ല്യ​ങ്ങ​ളി​ലു​ള്ള അ​വ​രു​ടെ വി​ശ്വാ​സം വി​ദ്വേ​ഷ​ത്തെ തോ​ൽ​പി​ക്കു​ക​യും മു​ന്നോ​ട്ടു​ള്ള പാ​ത പ്ര​കാ​ശ​പൂ​രി​ത​മാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​ ക​ത്തി​ൽ രാ​ഹു​ൽ പ​റ​ഞ്ഞു.

ഭാ​ര​ത്​ ജോ​ഡോ യാ​ത്ര 48 ദി​വ​സം​കൊ​ണ്ട്​ മൂ​ന്നി​ലൊ​ന്ന്​ ദൂ​രം താ​ണ്ടി​ക്ക​ഴി​ഞ്ഞു. ദീ​പാ​വ​ലി ഇ​ട​വേ​ള​ക്കു​ശേ​ഷം തെ​ല​ങ്കാ​ന​യി​ലെ മ​ഹ്​​ബൂ​ബ ന​ഗ​റി​ൽ​നി​ന്ന്​ വ്യാ​ഴാ​ഴ്ച യാ​ത്ര പു​ന​രാ​രം​ഭി​ക്കും. 3570 കി​ലോ​മീ​റ്റ​ർ വ​രു​ന്ന യാ​ത്ര ഫെ​ബ്രു​വ​രി 20നും 25​നു​മി​ട​യി​ൽ​​ ക​ശ്മീ​രി​ലെ​ത്തും.

വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, വി​ഭാ​ഗീ​യ​ത എ​ന്നി​വ​ക്കെ​തി​രാ​യ ജ​ന​മു​ന്നേ​റ്റ​മെ​ന്ന ല​ക്ഷ്യ​ത്തി​ൽ ഭാ​ര​ത്​ ജോ​ഡോ യാ​ത്ര വ​ലി​യ നേ​ട്ട​മാ​ണു​ണ്ടാ​ക്കു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്താ​വ്​ ജ​യ്​​റാം ര​മേ​ശ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diwali giftBharat Jodo yatraRahul Gandhi
News Summary - Rahul Gandhi's silver coin, sweet for Bharat Jodo travelers
Next Story