Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്വേഷമാണ്​...

വിദ്വേഷമാണ്​ ഉപേക്ഷിക്കേണ്ടത്​, സമൂഹ മാധ്യമ അക്കൗണ്ടുകളല്ല; മോദിക്ക്​ രാഹുലി​െൻറ ഉപദേശം

text_fields
bookmark_border
വിദ്വേഷമാണ്​ ഉപേക്ഷിക്കേണ്ടത്​, സമൂഹ മാധ്യമ അക്കൗണ്ടുകളല്ല; മോദിക്ക്​ രാഹുലി​െൻറ ഉപദേശം
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹ മാധ്യമങ്ങളായ ഫേസ്​ബുക്​, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിലെ അക്ക ൗണ്ടുകൾ ഉ​േപക്ഷിക്കുകയാണെന്ന്​ ഇന്ന്​ പ്രഖ്യാപിച്ചത്​ മുതൽ മൂന്ന്​ മാധ്യമങ്ങളിലെയും പ്രധാന ചർച്ചാവിഷയം അതാണ്​. പ്രധാനമന്ത്രിയുടെ പോസ്റ്റിന്​ താഴെയും അല്ലാതെയും നിരവധി കമൻറുകളാണ്​ വരുന്നത്​. പലതും ട്രോളുകളാണെന്നതാണ്​ കൗതുകം. എന്നാൽ ചിലർ അവരുടെ വിഷമവും പങ്കുവെക്കുന്നുണ്ട്​.

പ്രധാനമന്ത്രിയുടെ ട്വീറ്റ്​ പങ്കുവെച്ചുകൊണ്ട്​ പ്രതികരിച്ച പ്രമുഖരിൽ ഒരാൾ രാഹുൽ ഗാന്ധിയായിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകളല്ല വിദ്വേഷമാണ്​ ഉപേക്ഷി​േകണ്ടേതെന്നാണ്​ രാഹുലി​​​​െൻറ ഉപദേശം. പ്രധാനമന്ത്രിയുടെ ട്വീറ്റിന്​ വന്ന കമൻറുകളിൽ ചിലത്​ പങ്കുവെക്കാം.

Show Full Article
TAGS:narendra modi rahul gandhi 
News Summary - Rahul Gandhi's Response After PM Modi Says He May Quit Social Media-technology news
Next Story