Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലി​െൻറ കണ്ഡമാൽ...

രാഹുലി​െൻറ കണ്ഡമാൽ സന്ദർശനം റദ്ദാക്കി

text_fields
bookmark_border
rahul-gandhi
cancel

ഭുവനേശ്വർ: ഒഡിഷയിലെ കണ്ഡമാലിൽ കോൺഗ്രസ്​ പ്രസിഡൻറ്​ രാഹുൽ ഗാന്ധി നടത്താനിരുന്ന സന്ദർശനം റദ്ദാക്കി. മേഖലയിൽ ഇടിമിന്നലോടുകൂടിയ കാറ്റിന്​ സാധ്യതയുണ്ടെന്ന മുന്നറിയിപ്പി​​െൻറ പശ്ചാത്തലത്തിലാണിത്​.

കണ്ഡമാലിലെ പുൽബനിയിൽ പൊതുയോഗം അടക്കം നിരവധി പരിപാടികളായിരുന്നു രാഹുലിന്​ നിശ്ചയിച്ചിരുന്നത്​. ഇൗ മാസം 18നാണ്​ ജില്ലയിലെ ലോക്​സഭ-നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോ​െട്ടടുപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rallyKandhamalLok Sabha Electon 2019Rahul Gandhi
News Summary - Rahul Gandhi's Kandhamal rally cancelled- India news
Next Story