Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധിയുടെ...

രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
Rahul Gandhi
cancel

ന്യൂ​ഡ​ൽ​ഹി: മാ​ന​ന​ഷ്ട കേ​സി​ലെ ശി​ക്ഷാ​വി​ധി സ്​​റ്റേ ചെ​യ്യാ​ൻ സൂ​റ​ത്ത്​ സെ​ഷ​ൻ​സ്​ കോ​ട​തി വി​സ​മ്മ​തി​ച്ച​തി​നെ​തി​രെ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി ന​ൽ​കി​യ അ​പ്പീ​ൽ ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തി ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കും.

ജ​സ്റ്റി​സ്​ ഹേ​മ​ന്ത്​ എം. ​പ്രഛ​കി​ന്‍റെ ബെ​ഞ്ചി​ലാ​ണ്​ കേ​സ്. ആ​ദ്യം നി​ശ്ച​യി​ച്ച ജ​സ്റ്റി​സ്​ ഗീ​ത ഗോ​പി കാ​ര​ണ​മൊ​ന്നും പ​റ​യാ​തെ അ​പ്പീ​ൽ കേ​ൾ​ക്കു​ന്ന​തി​ൽ​നി​ന്ന്​ പി​ന്മാ​റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appealRahul Gandhi
News Summary - Rahul Gandhi's appeal will be considered today
Next Story