Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി വിമർശനത്തിന്​...

മോദി വിമർശനത്തിന്​ ജയിലിലായ മാധ്യമപ്രവർത്തകന്​ രാഹുലി​െൻറ കത്ത്​

text_fields
bookmark_border
മോദി വിമർശനത്തിന്​ ജയിലിലായ മാധ്യമപ്രവർത്തകന്​ രാഹുലി​െൻറ കത്ത്​
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ച്ച​തി​ന്​ ജ​യി​ലി​ലാ​യ മ​ണി​പ്പൂ​രി​ലെ മാ ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കി​ഷോ​ർ ച​ന്ദ്ര വാ​ങ്​​ഗേ​മി​ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ക​ത്ത​ യ​ച്ചു. ഭി​ന്നാ​ഭി​പ്രാ​യ​ക്കാ​രെ നി​ശ്ശ​ബ്​​ദ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​​​​െൻറ മ​െ​റ്റാ​രു ശ്ര​മ​മാ​ണ്​ കി​ഷോ​ർ ച​ന്ദ്ര​യു​ടെ അ​റ​സ്​​റ്റെ​ന്ന്​ രാ​ഹു​ൽ ഗാ​ന്ധി ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ബി.​ജെ.​പി സ​ർ​ക്കാ​ർ മ​ണി​പ്പൂ​രി​ലെ ജ​ന​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളെ ച​വി​ട്ടി​മെ​തി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യെ​ന്ന ആ​ശ​യ​ത്തെ മാ​ത്ര​മ​ല്ല തെ​റ്റാ​യ ന​യ​ങ്ങ​ൾ​െ​ക്ക​തി​രെ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന എ​ല്ലാ​വ​​െ​ര​യും ത​ക​ർ​ക്കാ​ൻ ഫാ​ഷി​സ്​​റ്റ്​ ശ​ക്തി​ക​ൾ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ പ​റ​ഞ്ഞു.

മ​ണി​പ്പൂ​രി​ൽ ബി.​ജെ.​പി ത്സാ​ൻ​സി റാ​ണി ല​ക്ഷ്​​മി​ഭാ​യി​യു​ടെ ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​തി​നെ വി​മ​ർ​ശി​ച്ച്​ ഫേ​സ്​​ബു​ക്കി​ൽ പോ​സ്​​റ്റി​ട്ട​തി​നാ​ണ്​ കി​ഷോ​ർ ച​ന്ദ്ര​യെ ക​ഴി​ഞ്ഞ മാ​സം അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ദേ​ശീ​യ സു​ര​ക്ഷ നി​യ​മ​പ്ര​കാ​രം രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​​​യാ​ണ്​ കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimanipurprime ministermalayalam newsKishore Chandra WangkhemRahul Gandhi
News Summary - Rahul Gandhi Writes To Jailed Manipur Journalist Who Targeted PM Modi -rahul gandhi
Next Story