Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോക ആദിവാസി ദിനത്തിൽ ആശംസയുമായി രാഹുൽ ഗാന്ധി
cancel
Homechevron_rightNewschevron_rightIndiachevron_rightലോക ആദിവാസി ദിനത്തിൽ...

ലോക ആദിവാസി ദിനത്തിൽ ആശംസയുമായി രാഹുൽ ഗാന്ധി

text_fields
bookmark_border

ലോക ആദിവാസി ദിനത്തിൽ ആശംസയുമായി രാഹുൽ ഗാന്ധിന്യൂഡൽഹി: ലോക ആദിവാസി ദിനത്തിൽ ആശംസ​ നേർന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ആദിവാസി ജനതയുടെ ജീവിതശൈലിയിൽ പ്രകൃതിയോട്​ വിശ്വാസവും സ്​നേഹവും ആദരവും കാത്തുസൂക്ഷിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കാനും ഒത്തൊരുമയോടെ ജീവിക്കാനും ഇതിൽനിന്ന്​ ലോകത്തിന്​ പഠി​ക്കാനേറെയുണ്ട്​. നാമെല്ലാവരും ആദിവാസികളുടെ സാംസ്​കാരിക പൈതൃക​െത്ത വിലമതിക്കണം. നിങ്ങൾക്ക്​ ലോക ആദിവാസി ദിനം ആശംസിക്കുന്നു' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

എല്ലാ വർഷവും ആഗസ്​റ്റ്​ ഒമ്പതിന്​ ലോക ആദിവാസി ദിനമായി ആചരിക്കുന്നു. ലോകത്തിലെ ആദിവാസി ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ​പ്രചരിപ്പിക്കുകയും ചെയ്യുക എന്നാതാണ്​ ഈ ദിനത്തിൻെറ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Adivasi DivasRahul Gandhi
Next Story