Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ വയനാട്​ വികസന...

ഡൽഹിയിൽ വയനാട്​ വികസന ചർച്ച; മണ്ഡല നേതാക്കൾ രാഹുലിനെ കണ്ടു

text_fields
bookmark_border
ഡൽഹിയിൽ വയനാട്​ വികസന ചർച്ച; മണ്ഡല നേതാക്കൾ രാഹുലിനെ കണ്ടു
cancel
camera_alt??????????? ??????????? ????????????? ?????????????????????? ??????????? ??.???????? ????????????????????????? ???????????????? ?????????? ????????????????

ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്​ മ​ണ്ഡ​ല​ത്തി​​​െൻറ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ നേ​രി​ ട്ടു മ​ന​സ്സി​ലാ​ക്കാ​ൻ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ല​മ​​െൻറ്​ സ​മ്മേ​ള​ന​ത്തി​നു​ശേ​ ഷം വ​യ​നാ​ട്ടി​ലെ​ത്തും. കോ​ഴി​ക്കോ​ട്​-​കൊ​ല്ല​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ലെ രാ​ത്രി​കാ​ല വാ​ഹ​ന ഗ​താ​ഗ​ത നി​ രോ​ധ​നം മൂ​ല​മു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന്​ ഡ​ൽ​ഹി​യി ​ൽ ന​ട​ന്ന ‘വ​യ​നാ​ട്​ ച​ർ​ച്ച’​യി​ൽ രാ​ഹു​ൽ വ്യ​ക്​​ത​മാ​ക്കി.

വ​യ​നാ​ട്​ ലോ​ക്​​സ​ഭ സീ​റ്റി​​​െൻറ പ​രി​ധി​യി​ൽ വ​രു​ന്ന വി​വി​ധ അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലെ യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ളു​മാ​യാ​ണ്​ രാ​ഹു​ൽ ച​ർ​ച്ച ന​ട​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ഉ​പ​ദേ​ശ​നി​ർ​ദേ​ശ​ങ്ങ​ൾ തേ​ടി​യാ​ണ്​ രാ​ഹു​ൽ യോ​ഗം വി​ളി​ച്ച​ത്.

മു​ൻ​മ​​ന്ത്രി​മാ​രാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, പി.​കെ. ജ​യ​ല​ക്ഷ്​​മി, എം.​എ​ൽ.​എ​മാ​രാ​യ എ.​പി. അ​നി​ൽ കു​മാ​ർ, പി.​കെ. ബ​ഷീ​ർ, ​െഎ.​സി. ബാ​ല​കൃ​ഷ്​​ണ​ൻ, കോ​ഴി​ക്കോ​ട്​ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ടി. ​സി​ദ്ദീ​ഖ്, മു​സ്​​ലിം​ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പി.​പി.​എ ക​രീം, കെ.​സി. റോ​സ​ക്കു​ട്ടി തു​ട​ങ്ങി​യ​വ​രാ​ണ്​ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ത്. ഒാ​രോ നി​യ​മ​സ​ഭ മ​ണ്ഡ​ല​വും വേ​ർ​തി​രി​ച്ച്​ വെ​വ്വേ​റെ​യാ​യി​രു​ന്നു ച​ർ​ച്ച. എ.​െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, മു​കു​ൾ വാ​സ്​​നി​ക്​ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

വ​യ​നാ​ടി​​​െൻറ കാ​ര്യ​ത്തി​ൽ കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തേ​ണ്ട​തും പാ​ർ​ല​മ​​െൻറി​ൽ ഉ​ന്ന​യി​ക്കേ​ണ്ട​തു​മാ​യ വി​വി​ധ വി​ഷ​യ​ങ്ങ​ൾ രാ​ഹു​ൽ ചോ​ദി​ച്ച​റി​ഞ്ഞു. ജ​ന​കീ​യ പ്ര​ശ്​​ന​ങ്ങ​ൾ ഗൗ​ര​വ​മാ​യെ​ടു​ത്ത്​ സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​ട​പെ​ടു​മെ​ന്നാ​ണ് രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ​നി​ന്ന്​ എ​ത്തി​യ നേ​താ​ക്ക​ൾ​ക്കു ന​ൽ​കി​യ ഉ​റ​പ്പ്.

സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി, ന​ഞ്ച​േ​ങ്കാ​ട്​ റെ​യി​ൽ​പാ​ത, ബ​ദ​ൽ റോ​ഡു​ക​ൾ, തു​ര​ങ്ക റോ​ഡ്, ക​ർ​ഷ​ക പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​യി. വ​ലി​യ ഇ​ട​വേ​ള​ക​ൾ ഇ​ല്ലാ​തെ മ​ണ്ഡ​ല സ​ന്ദ​ർ​ശ​നം ന​ട​ത്ത​ണ​മെ​ന്ന്​ നേ​താ​ക്ക​ൾ രാ​ഹു​ലി​നോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു. പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്​​ഥാ​ന​ത്തു തു​ട​ര​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു. മ​റ്റു വി​ഷ​യ​ങ്ങ​ളി​ലേ​ക്കു​ പോ​കാ​തെ വ​യ​നാ​ട്ടി​ലെ കാ​ര്യ​ങ്ങ​ളി​ൽ മാ​ത്രം ഉൗ​ന്നി സം​സാ​രി​ച്ച​തി​നെ രാ​ഹു​ൽ പ്ര​ത്യേ​ക​മാ​യി അ​ഭി​ന​ന്ദി​ച്ചു​വെ​ന്ന്​ പ​െ​ങ്ക​ടു​ത്ത നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - rahul gandhi wayanad
Next Story