Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധി ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ

text_fields
bookmark_border
rahul at-chamudeswari-hills
cancel

മംഗളൂരു: ദക്ഷിണ കർണാടകയിൽ പര്യടനം നടത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി  ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി. ശനിയാഴ്ച രാഹുൽ ചാമുണ്ഡിമലയുടെ ഉച്ചിയിൽ കയറി വിഖ്യാതമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ തൊഴുതു. മുഖ്യമന്ത്രി സിദ്ധാരാമയ്യ, കെ.പി.സി.സി.പ്രസിഡണ്ട് ഡോ.ജി.പരമേശ്വര, ഊർജ്ജ മന്ത്രി ഡി.കെ.ശിവകുമാർ എന്നിവരും കൂടെയുണ്ടായിരുന്നു. 

ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരു കുദ്രോളി ഗോകർണനാഥ ക്ഷേത്രം,ശൃംഗേരി ക്ഷേത്രം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ദർശനം നടത്തിയിരുന്നു. ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ കർണാടകയിലെ ക്ഷേത്രദർശനങ്ങൾക്കായി അടുത്ത ദിവസം എത്തുന്നുണ്ട്.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rahul Gandhi visits Chamudeswari hills-INdia news
Next Story