Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലി​െൻറ അമേത്തി...

രാഹുലി​െൻറ അമേത്തി സന്ദര്‍ശനം ഇന്നു മുതൽ

text_fields
bookmark_border
രാഹുലി​െൻറ അമേത്തി സന്ദര്‍ശനം ഇന്നു മുതൽ
cancel

അ​മേ​ത്തി: ഉ​​​ത്ത​​​ര്‍പ്ര​​​ദേ​​​ശി​​​ലെ സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​മാ​​​യ അ​​​മേ​​​ത്തി​​​യി​​​ൽ കോ​ൺ​ഗ്ര​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ത്രി​ദി​ന സ​ന്ദ​ർ​ശ​നം ബു​ധ​നാ​ഴ്​​ച ആ​രം​ഭി​ക്കും. ജി​ല്ല ഭ​ര​ണ​കൂ​ടം വി​ല​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന്​ വി​വാ​ദ​മാ​യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സോ​ണി​യ​യു​ടെ മ​ണ്ഡ​ല​മാ​യ റാ​യ്​​​ബ​റേ​ലി​യി​ലും രാ​ഹു​ൽ എ​ത്തും. 

ബു​ധ​നാ​ഴ്​​ച ല​ഖ്​​നോ​വി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം, അ​മേ​ത്തി​യി​ലേ​ക്ക്​ റോ​ഡു​മാ​ർ​ഗ​മാ​ണ്​ വ​രു​ന്ന​ത്. യാ​ത്ര​ക്കി​ടെ ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കും. രാ​ഹു​ലി​​​െൻറ സ​ന്ദ​ർ​ശ​ന​ത്തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressamethimalayalam newsRahul Gandhi
News Summary - rahul gandhi visit-india news
Next Story