Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൊഹ്​റാബുദ്ദീൻ കേസിൽ...

സൊഹ്​റാബുദ്ദീൻ കേസിൽ ഒരു ജഡ്​ജികൂടി ബലിയാടായി –രാഹുൽ

text_fields
bookmark_border
സൊഹ്​റാബുദ്ദീൻ കേസിൽ ഒരു ജഡ്​ജികൂടി ബലിയാടായി –രാഹുൽ
cancel

ന്യൂ​ഡ​ൽ​ഹി: സൊ​ഹ്​​റാ​ബു​ദ്ദീ​ൻ കേ​സി​ൽ ഒ​രു ജ​ഡ്​​ജി കൂ​ടി ബ​ലി​യാ​ടാ​യ​താ​യി കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ട്വീ​റ്റ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​ക​ൾ നി​ല​വി​ലെ ബെ​ഞ്ചി​ൽ​നി​ന്ന്​ ബോം​ബെ ഹൈ​കോ​ട​തി സിം​ഗ്​​ൾ ബെ​ഞ്ചി​ലേ​ക്ക്​ മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു രാ​ഹു​ലി​​​െൻറ ട്വീ​റ്റ്. ‘സൊ​ഹ്​​റാ​ബു​ദ്ദീ​ൻ കേ​സ്​: മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ല​ക്ക്​ നീ​ക്കു​ക​യും സി.​ബി.​െ​എ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്​​ത ജ​ഡ്​​ജി​യെ മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ചോ​ദ്യ​ങ്ങ​ൾ’ എ​ന്ന ​ത​ല​ക്കെ​ട്ടി​ലാ​യി​രു​ന്നു രാ​ഹു​ലി​​​െൻറ ട്വി​റ്റ​ർ കു​റി​പ്പ്. 
‘‘സൊ​ഹ്​​റാ​ബു​ദ്ദീ​ൻ കേ​സി​ൽ ഒ​രു ജ​ഡ്​​ജി​കൂ​ടി ബ​ലി​യാ​ടാ​യി​രി​ക്കു​ന്നു. സി.​ബി.​െ​എ വെ​ല്ലു​വി​ളി​ച്ച ജ​സ്​​റ്റി​സ്​ രേ​വ​തി ദെ​രെ​യെ മാ​റ്റി. 
അ​മി​ത്​ ഷാ ​ഹാ​ജ​രാ​വ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട ജ​സ്​​റ്റി​സ്​ ജെ.​ടി. ഉ​ത്​​പ​തി​നെ​യും മാ​റ്റി.
 ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ജ​സ്​​റ്റി​സ്​ ലോ​യ മ​രി​ച്ചു. എ​ങ്ങ​നെ​യാ​ണ്​ ലോ​യ മ​രി​ച്ച​ത്?’’ രാ​ഹു​ൽ ചോ​ദി​ച്ചു.

Show Full Article
TAGS:Sohrabuddin case rahul gandhi india news malayalam news 
News Summary - Rahul Gandhi Tweets on Sohrabudhin case-India News
Next Story