Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഇന്ന്​...

രാഹുൽ ഇന്ന്​ അമേത്തിയിൽ

text_fields
bookmark_border
rahul-gandhi
cancel

അ​മേ​ത്തി: കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി ബു​ധ​നാ​ഴ്​​ച അ​മേ​ത്തി​യി​ലെ​ത്തു​ന്നു. ഈ ​വ​ർ​ഷം ലോ​ ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ന്ദ്ര​മ​ന്ത്രി സ്​​മൃ​തി ഇ​റാ​നി​യോ​ടേ​റ്റ തോ​ൽ​വി​ക്കു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ രാ​ഹു​ൽ ത​​​െൻറ മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന​ത്. പ​രാ​ജ​യ​കാ​ര​ണം വി​ല​യി​രു​ത്തു​ന്ന​തി​നു​കൂ​ടി​യാ​ണ്​ സ​ന്ദ​ർ​ശ​ന​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

അ​ഞ്ചു​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്ത്​ പ്ര​സി​ഡ​ൻ​റു​​മാ​ർ അ​ട​ക്ക​മു​ള്ള പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി രാ​ഹു​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. പു​റ​മെ, ചി​ല ഗ്രാ​മ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. 52,000 വോ​ട്ടി​​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ സ്​​മൃ​തി ഇ​വി​ടെ രാ​ഹു​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

1999 മു​ത​ൽ രാ​ഹു​ലാ​യി​രു​ന്നു​ ലോ​ക്​​സ​ഭ​യി​ൽ അ​മേ​ത്തി​യെ പ്ര​തി​നി​ധാ​നം ചെ​യ്​​തി​രു​ന്ന​ത്. കേ​ര​ള​ത്തി​ലെ വ​യ​നാ​ട്ടി​ൽ​നി​ന്ന്​ നാ​ലു ല​ക്ഷ​ത്തി​ലേ​റെ ഭൂ​രി​പ​ക്ഷ​ത്തി​ന്​ വി​ജ​യി​ച്ചാ​ണ്​​ അ​ദ്ദേ​ഹം 2019ൽ ​പാ​ർ​ല​മ​​െൻറി​ലെ​ത്തി​യ​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressamethimalayalam newsindia newsRahul Gandhi
News Summary - rahul gandhi today in Amethi -india news
Next Story