Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2021 1:56 PM GMT Updated On
date_range 20 Feb 2021 1:56 PM GMTരാഹുൽഗാന്ധിയുടെ ട്രാക്ടര്‍ റാലി ഫെബ്രുവരി 22ന് വയനാട്ടിലും
text_fieldsbookmark_border
കല്പറ്റ: രാജ്യത്ത് നടക്കുന്ന കര്‍ഷകസമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി എം.പി വയനാട്ടിൽ ട്രാക്ടർ റാലി നടത്തും. തിങ്കളാഴ്ച രാവിലെ 10.30ന് തൃക്കൈപ്പറ്റ മുക്കംകുന്നുനിന്ന് ആരംഭിച്ച് മുട്ടില്‍ ടൗണ്‍ വരെ ആറ് കിലോമീറ്ററിൽ നടക്കുന്ന റാലിയിൽ നൂറുകണക്കിന് ട്രാക്ടറുകൾ പങ്കെടുക്കും.
തുടർന്ന് മുട്ടിൽ ടൗണിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും നേരത്തേ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും രാഹുൽ സമാനമായ യാത്ര നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story