Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലി​െൻറ...

രാഹുലി​െൻറ ​േനതൃത്വത്തിൽ കോൺഗ്രസ്​ തിങ്ക്​ ടാങ്ക്

text_fields
bookmark_border
രാഹുലി​െൻറ ​േനതൃത്വത്തിൽ കോൺഗ്രസ്​ തിങ്ക്​ ടാങ്ക്
cancel

ന്യൂ​ഡ​ൽ​ഹി: സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ്​ അ​വ​സാ​നി​ക്കു​ന്ന ന​വം​ബ​റി​ൽ അ​ധ്യ​ക്ഷ​നാ​കാ​നി​രി​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സി​​​െൻറ തി​ങ്ക്​ ടാ​ങ്ക്​ വ​രു​ന്നു. മു​തി​ർ​ന്ന നേ​താ​ക്ക​ൾ അ​ട​ങ്ങു​ന്ന ഇൗ ​വേ​ദി സ​ങ്കീ​ർ​ണ​മാ​യ രാ​ഷ്​​ട്രീ​യ, സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട്​ തീ​രു​മാ​നി​ക്കു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. 

രാ​ഹു​ൽ ഗാ​ന്ധി അ​ധ്യ​ക്ഷ​പ​ദ​മേ​ൽ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വാ​ർ​ത്ത​സ​േ​മ്മ​ള​ന​ത്തി​ൽ ഒ​ന്നും പ​റ​യാ​തി​രു​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ഗു​ലാം ന​ബി ആ​സാ​ദ്​  സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​ക്​​ടോ​ബ​റി​ൽ അ​വ​സാ​നി​ക്കു​മെ​ന്ന്​ അ​റി​യി​ച്ചു. രാ​ഷ്​​ട്ര​പ​തി, ഉ​പ​രാ​ഷ്​​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടി​യാ​ലോ​ച​ന​ക്ക്​   ഒ​രു ഉ​പ​സ​മി​തി ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - rahul gandhi think Tank
Next Story