Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടേത്​ കാതലായ...

മോദിയുടേത്​ കാതലായ വിഷയങ്ങളിൽനിന്നുള്ള ശ്രദ്ധതിരിക്കൽ -രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul-Gandhi
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്​സഭയിൽ നടത്തിയ പ്രസംഗം കാതലായ വിഷയങ്ങളിൽനിന്ന്​ ശ്രദ്ധതിരിക്ക ാനാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി.

മോദി സംസാരിച്ചത്​ കോൺഗ്രസിനെ കുറിച്ചും ​​െനഹ്​റുവിനെ കുറിച്ചും പാക്കിസ്​ഥാനെ കുറിച്ചുമാണ്​. രാജ്യം നേരിടുന്ന വലിയ പ്രശ്​നം തൊഴിലില്ലായ്​മയാണ്​. പ്രധാനമന്ത്രി മോദിയോട്​ പലതവണ അതേകുറിച്ച്​ ചോദിച്ചു. ​പക്ഷേ, അതേക്കുറിച്ച്​ ഒരു വാക്കുപോലും പറയാൻ അദ്ദേഹം തയാറായില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മുമ്പ്​ ധനകാര്യ മന്ത്രിയും നീണ്ട പ്രസംഗം നടത്തിയിരുന്നു. പക്ഷേ, അവരും തൊഴിലില്ലായ്​മയെ കുറിച്ച്​ ഒരു വാക്കും പറഞ്ഞില്ല. ലോക്​സഭ പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി രാഹു​ൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനവും പരിഹാസവും നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressnarendra modimalayalam newsindia newsRahul Gandhi
News Summary - Rahul gandhi statement-Kerala news
Next Story