Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പോരാളികളെ...

കോവിഡ്​ പോരാളികളെ സഹായിക്കാതെ മോദി സർക്കാർ പിന്മാറുന്നു -രാഹുൽ

text_fields
bookmark_border
rahul gandhi-political news
cancel

ന്യൂഡൽഹി: കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരെ സഹായിക്കാതെ മോദി സർക്കാർ പിൻമാറുകയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. രാജ്യത്ത്​ ഇരുനൂറിനടുത്ത്​ ഡോക്​ടർമാർ കോവിഡ്​ ബാധിച്ച്​ മരിച്ചതായും ഇക്കാര്യത്തിൽ പ്രധാനമന്ത്രി പ്രത്യേക ശ്രദ്ധപതിപ്പിക്കണമെന്നും ആവശ്യപ്പെട്ട്​ ​ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തുവന്നതിന്​ പിന്നാലെയാണ്​ രാഹുലി​െൻറ ട്വീറ്റ്​.

'കൊറോണ​ പോരാളികളെ പ്രകീർത്തിച്ച്​ കൈയടിച്ച പൊതുജനങ്ങൾ മോദിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, പതിവുപോലെ മോദി സർക്കാർ കൊറോണ​ പോരാളികളെ സഹായിക്കുന്നതിൽനിന്ന്​ പിൻമാറുകയാണ്​ ഉണ്ടായത്​. ഇവർക്കാവശ്യമായ സുരക്ഷ, ബഹുമാനം, സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം' -രാഹുൽ ട്വിറ്ററിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterNarendra Modiimadoctorscovidcorona warriorsRahul Gandhi
News Summary - The government must provide security, respect and facilities to the Corona Warriors rahul tweet
Next Story