Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്വിറ്ററിൽ...

ട്വിറ്ററിൽ സഖ്യമുണ്ടാവില്ല; രാഹുലിനെ പരിഹസിച്ച്​ കെജ്​രിവാൾ

text_fields
bookmark_border
Kejriwal
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​ക്കെ​തി​രെ ആം ​ആ​ദ്​​മി പാ​ർ​ട്ടി-​കോ​ൺ​ഗ്ര​സ്​ സ​ഖ്യ​മെ​ങ്ങും എ​ത്താ​ത്ത​തി​നെ ത ു​ട​ർ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ആ​പ്​ നേ​താ​വും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യ ു​മാ​യ കെ​ജ്​​രി​വാ​ൾ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം തു​ട​രു​ന്നു. ട്വി​റ്റ​റി​ൽ രാ​ഷ്​​ട്രീ​യ​സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കി​​​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ഖ്യ​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ട്വി​റ്റ​റി​ലൂ​ടെ​ പ​റ​യു​ന്ന രാ​ഹു​ലി​ന്​​ യ​ഥാ​ർ​ഥ​ത്തി​ൽ അ​തി​ന്​ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന്​ കെ​ജ്​​രി​വാ​ൾ കു​റ്റ​പ്പെ​ടു​ത്തി. ഡ​ൽ​ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഗോ​വ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ ആം ​ആ​ദ്​​മി പാ​ർ​ട്ടി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, രാ​ഹു​ൽ ഗാ​ന്ധി​യാ​ണ്​ സ​ഖ്യ​ത്തി​ന്​ തു​ര​ങ്കം വെ​ച്ച​ത്. ഡ​ൽ​ഹി​യി​ൽ നാ​ല്​ സീ​റ്റ്​ ന​ൽ​കാ​മെ​ന്ന്​ ട്വി​റ്റ​റി​ൽ മാ​ത്ര​മാ​ണ്​ രാ​ഹു​ൽ അ​റി​യി​ച്ച​ത്.ഗോ​വ​യി​ലും പ​ഞ്ചാ​ബി​ലും സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​റി​യി​ച്ചു. ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ട്വി​റ്റ​റി​ൽ ഒ​രു രാ​ഷ്​​ട്രീ​യ​സ​ഖ്യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കെ​ജ്​​രി​വാ​ൾ പ​രി​ഹ​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalallianceRahul Gandhi
News Summary - Rahul Gandhi pretended to form alliance- Kejriwal - India news
Next Story