Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

ദുരിതമനുഭവിക്കുന്നവർക്ക്​ സഹായമെത്തിക്കാതെ ലോക്​ഡൗൺ തുടരാനാവില്ല -രാഹുൽ ഗാന്ധി

text_fields
bookmark_border
rahul-gandhi
cancel

ന്യൂഡൽഹി: രാജ്യത്ത്​ ദുരിതമനുഭവിക്കുന്നവർക്ക്​ സഹായമെത്തിക്കാതെ ലോക്​ഡൗൺ ഈ രീതിയിൽ തുടരാനാവില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. അന്തർ സംസ്ഥാന തൊഴിലാളികൾക്ക്​ ഉടൻ സഹായമെത്തിക്കണം. സാമ്പത്തിക ഉത്തേജന പാക്കേജ്​ പ്രഖ്യാപിക്കണം. ​ചെറുകിട വ്യവസായികൾക്ക്​ സഹായം നൽകാനും കേന്ദ്രസർക്കാർ തയാറാവണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സൂമിലൂടെ നടത്തിയ വാർത്താസമ്മേളനത്തിലാണ്​ രാഹുലി​​​െൻറ പരാമർശം.

ലോക്​ഡൗൺ പിൻവലിക്കുന്നതിൽ കേന്ദ്രസർക്കാർ കൂടുതൽ സുതാര്യമായ സമീപനം സ്വീകരിക്കണം. എപ്പോഴാണ്​ സമ്പദ്​വ്യവസ്ഥയിലെ നിയ​ന്ത്രണങ്ങൾ പിൻവലിക്കുക എന്നറിയണം. അതിനുള്ള മാനദണ്ഡമെന്താണെന്ന്​ കേന്ദ്രസർക്കാർ വ്യക്​തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19lockdownRahul Gandhi
News Summary - Rahul gandhi press meet-India news
Next Story