Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധി ജയന്തി ദിനത്തിൽ...

ഗാന്ധി ജയന്തി ദിനത്തിൽ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul @ RajGhat
cancel

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152ാം ജന്മദിനത്തിൽ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി.

ഗാന്ധിജയന്തി ദിനത്തിൽ ട്വിറ്ററിലൂടെയും രാഹുൽ മഹാത്മ ഗാന്ധിക്ക് പ്രണാമമർപ്പിച്ചു. 'ഒരേയൊരു സത്യാഗ്രഹി മാത്രം മതിയായിരുന്നു ആ മഹത് വിജയത്തിന്. മഹാത്മ ഗാന്ധിക്ക് പ്രണാമം..' കർഷക സമരത്തിന് പിന്തുണ അർപ്പിക്കുന്നതാണ് രാഹുലിന്‍റെ ട്വീറ്റ്.

രാഹുൽ ഗാന്ധി ലാൽ ബഹദൂർ ശാസ്ത്രിയുടെ 117 ജന്മദിനമായ വിജയ് ഘാട്ടിലെത്തി പുഷ്പാർച്ചന നടത്തി.

'ജയ് ജവാൻ, ജയ് കിസാൻ എല്ലായ്പോഴും നിലനിൽക്കും. ശാസ്ത്രിയുടെ ലാളിത്യവും ദൃഢനിശ്ചയവും ഇന്നും പ്രചോദനമാണ്. കോൺഗ്രസിന്‍റെ ലാലിന് പ്രണാമം.' രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma GandhiLal Bahadur ShastriRahul Gandhi
News Summary - Rahul Gandhi pays tributes to Mahatma Gandhi
Next Story