Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇത്​ 'സ്യൂട്ട്​...

ഇത്​ 'സ്യൂട്ട്​ ബൂട്ടുകാരുടെ സർക്കാർ'; പാവങ്ങളെ കാണുന്നില്ല -രാഹുൽ ഗാന്ധി

text_fields
bookmark_border
ഇത്​ സ്യൂട്ട്​ ബൂട്ടുകാരുടെ സർക്കാർ; പാവങ്ങളെ കാണുന്നില്ല -രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: രാജ്യത്തെ വൻകിടക്കാർക്ക്​ വൻതോതിൽ ഇളവനുവദിക്കുന്ന കേന്ദ്രസർക്കാർ സാധാരണക്കാരെ പരിഗണിക്കുന്നേയില്ലെന്ന്​ രാഹുൽ ഗാന്ധി. ബിസിനസ്​ ഭീമൻമാർക്ക്​​ കോടിക്കണക്കിന്​ രൂപ നികുതി ഇളവ്​ അനുവദിച്ച സാഹചര്യത്തിലാണ്​ അദ്ദേഹത്തി​െൻറ വിമർശനം.

കോവിഡ്​ കാലത്ത്​ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാധാരണക്കാർക്ക്​ ആശ്വാസപാക്കേജ്​ പോലും പ്രഖ്യാപിക്കാത്ത സർക്കാറിനെതിരെ ട്വിറ്ററിലാണ്​ രാഹുൽ പ്രതികരിച്ചത്​.


''വൻകിട ബിസിനസുകാർക്ക് 14,50,00,00,00,000 നികുതി കുറച്ച കേന്ദ്രസർക്കാർ ഇടത്തരക്കാരുടെ വായ്പകൾക്ക് പലിശ ഇളവ്​ പോലും അനുവദിക്കുന്നില്ല. കാരണം ഇത് 'സ്യൂട്ട്​ ബൂട്ടുകാരുടെ സർക്കാർ' ആണ്'' -എന്നായിരുന്നു​ അദ്ദേഹത്തി​െൻറ ട്വീറ്റ്​​. മണിക്കൂറുകൾക്കം 22000ത്തിലേറെ പേർ ലൈക്ക്​ രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modi'suit-boot ki sarkar'Rahul Gandhi
Next Story