Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിനെ വിട്ടയച്ചു

രാഹുലിനെ വിട്ടയച്ചു

text_fields
bookmark_border
രാഹുലിനെ വിട്ടയച്ചു
cancel

ന്യൂഡൽഹി: പ്രതി​ഷേധ പരിപാടി നടത്തിയതി​​െൻറ പേരിൽ ഡൽഹി പൊലീസ്​ കസ്​റ്റഡിയിലെടുത്ത കോ​​ൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിട്ടയച്ചു. ഒരു റാങ്ക്​ ഒരു പെൻഷൻ വിഷയത്തിലെ ജവാ​​െൻറ മരണവുമായി ബന്ധപ്പെട്ട്​ ഇന്ത്യാ ഗേറ്റിലേക്ക്​ മാർച്ച്​ നടത്താൻ ശ്രമിച്ചതിനെ തുടർന്നാണ്​ രാഹുലിനെ കസ്​റ്റഡിയിലെടുത്തത്​.

  കഴിഞ്ഞ ദിവസവും ആത്​മഹത്യ ചെയ്​ത മുൻ ജവാ​​െൻറ കുടുംബത്തെ സന്ദർശിക്കാൻ ശ്രമിച്ച രാഹുലിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു.​

സംഭവത്തെ അപലപിക്കുന്നതായും നിശബ്​ദ അടിയന്തരാവസ്​ഥയാണ്​ രാജ്യത്ത്​ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കോൺഗ്രസ്​ നേതാക്കൾ പ്രതികരിച്ചു.

എന്നാൽ സുരക്ഷയുടെ ഭാഗമായി പൊലീസ്​ കൺ​ട്രോൾ റൂമിലേക്ക്​ രാഹുലിനെ മാറ്റുക മാത്രമായിരുന്നെന്നും കസ്​റ്റഡിയിലെടുത്തിരുന്നില്ലെന്നുമാണ്​ പൊലീസി​​െൻറ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - Rahul Gandhi not detained
Next Story