Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ...

രാഹുൽ ഉയിർ​ത്തെഴുന്നേൽക്കുന്ന ഇന്ത്യയുടെ വിഗ്രഹമാവും –മുഹമ്മദ്​ സലീം

text_fields
bookmark_border
രാഹുൽ ഉയിർ​ത്തെഴുന്നേൽക്കുന്ന ഇന്ത്യയുടെ വിഗ്രഹമാവും –മുഹമ്മദ്​ സലീം
cancel

ന്യൂ​ഡ​ൽ​ഹി: ഉ​യി​ർ​ത്തെ​ഴു​​ന്നേ​ൽ​ക്കു​ന്ന ഇ​ന്ത്യ​യു​െ​ട വി​ഗ്ര​ഹ​മാ​വും താ​മ​സി​യാ​തെ കോ​ൺ​ഗ്ര​സ്​  നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി​യെ​ന്ന്​  സി.​പി.​എം പി.​ബി അം​ഗം മു​ഹ​മ്മ​ദ്​ സ​ലീം. കോ​ൺ​ഗ്ര​സു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധാ​ര​ണ​പോ​ലും വേ​ണ്ടെ​ന്ന്​ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ബം​ഗാ​ളി​ൽ​നി​ന്നു​ള്ള മു​തി​ർ​ന്ന നേ​താ​വി​​​െൻറ പ്ര​സ്​​താ​വ​ന.  കോ​ൺ​ഗ്ര​സ്​ ബ​ന്ധ​ത്തെ ചൊ​ല്ലി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ​യും മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ്​ കാ​രാ​ട്ടി​​​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ട്ടി​യി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​ക്ഷ​മാ​ണ്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഹു​ലി​​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ  മു​ഹ​മ്മ​ദ്​  സ​ലീം ന​ട​ത്തി​യ  പ്ര​സ്​​താ​വ​ന  ശ്ര​ദ്ധേ​യ​മാ​ണ്. 

മു​സ്​​ലിം ലീ​ഗ്​ നേ​താ​വ്​ ഇ. ​അ​ഹ​മ്മ​ദി​​​െൻറ ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സം​ഘ​ടി​പ്പി​ച്ച  ച​ട​ങ്ങി​ലാ​ണ്​ പി.​ബി അം​ഗം മ​ന​സ്സു തു​റ​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്കം  കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ, സി.​പി.​എം, സി.​പി.​െ​എ, നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്, എ​ൻ.​സി.​പി, ആ​ർ.​എ​സ്.​പി തു​ട​ങ്ങി വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. 

ഭ​ര​ണ​ഘ​ട​ന വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടു​ക​യാ​ണെ​ന്ന്​ നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ നേ​താ​വ്​ ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല എം.​പി പ​റ​ഞ്ഞു.  എ.​കെ. ആ​ൻ​റ​ണി, വ​യ​ലാ​ർ ര​വി, കെ.​വി. തോ​മ​സ്, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ,  കെ. ​റ​ഹ്​​മാ​ൻ ഖാ​ൻ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, എം.​കെ. രാ​ഘ​വ​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ, സി.​പി. നാ​രാ​യ​ണ​ൻ, ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ, പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്, സി.​എ​ൻ. ജ​യ​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMuhamed SalimRahul Gandhi
News Summary - Rahul Gandhi - New India's leader - India news
Next Story