Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാലിൽ രാഹുലിനെതിരെ...

റഫാലിൽ രാഹുലിനെതിരെ കോടതിയലക്ഷ്യ നടപടിയില്ല

text_fields
bookmark_border
റഫാലിൽ രാഹുലിനെതിരെ കോടതിയലക്ഷ്യ നടപടിയില്ല
cancel

ന്യൂ​ഡ​ൽ​ഹി: ഭാ​വി​യി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്ന്​ ഒാ​ർ​മി​പ്പി​ച്ച്​ റ​ഫാ​ലു​മാ​യി ബ​ന്ധ​പ ്പെ​ട്ട പ​രാ​മ​ർ​ശ​ത്തി​ന്​ കോ​ൺ​ഗ്ര​സ്​ മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ ്യ ന​ട​പ​ടി സു​പ്രീം​കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു. മോ​ദി സ​ർ​ക്കാ​റി​​െൻറ റ​ഫാ​ൽ ഇ​ട​പാ​ട്​ അ​ന്വേ​ഷി​​ക് ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി ജ​സ്​​റ്റി​സു​മാ​രാ​യ സ​ഞ്​​ജ​യ്​ കി​ഷ​ൻ കൗ​ൾ, കെ.​​എം. ജോ​സ​ഫ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച്​ അ​തി​നൊ​പ്പ​മാ​ണ്​ ഇൗ ​കേ​സും അ​വ​സാ​നി​പ്പി​ച്ച​ത്.

‘ചൗ​കീ​ദാ​ർ ചോ​ർ ഹെ’ ​എ​ന്ന്​ സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു​വെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​യി​ലെ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞ​തി​ന്​ ബി.​ജെ.​പി നേ​താ​വ്​ മീ​നാ​ക്ഷി ലേ​ഖി​യാ​ണ്​ രാ​ഹു​ലി​നെ​തി​രെ റ​ഫാ​ൽ കേ​സ്​ പ​രി​ഗ​ണി​ച്ച ബെ​ഞ്ചി​ന്​ മു​മ്പാ​കെ കോ​ട​തി​യ​ല​ക്ഷ്യ കേ​സ്​ ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന്​ രാ​ഹു​ൽ ഗാ​ന്ധി ആ​ദ്യം ന​ട​ത്തി​യ ക്ഷ​മാ​പ​ണം ത​ള്ളി​യ സു​പ്രീം​കോ​ട​തി നി​രു​പാ​ധി​കം മാ​പ്പു​പ​റ​യാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. അ​തോ​ടെ രാ​ഹു​ൽ നി​രു​പാ​ധി​കം മാ​പ്പു​പ​റ​യു​ക​യും ചെ​യ്​​തു.
രാ​ഹ​ു​ലി​നെ​പ്പോ​ലെ രാ​ഷ്​​ട്രീ​യ പ​ദ​വി കൈ​യാ​ളു​ന്ന​വ​ർ അ​ങ്ങേ​യ​റ്റം ശ്ര​ദ്ധ​പു​ല​ർ​ത്ത​ണ​മെ​ന്നും രാ​ഷ്​​​്ട്രീ​യ ച​ർ​ച്ച​യി​േ​ല​ക്ക്​ സു​പ്രീം​കോ​ട​തി​യെ വ​ലി​ച്ചി​ഴ​ക്ക​രു​തെ​ന്നും വി​ധി​യി​ൽ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newssupreme courtRahul Gandhi
News Summary - Rahul Gandhi Needs To Be Careful Supreme Court Closes Contempt Case-india news
Next Story