Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘‘പ്രവാസി സഹോദരൻമാരെ...

‘‘പ്രവാസി സഹോദരൻമാരെ നാട്ടിലെത്തിക്കാൻ വിമാനം ഏർപ്പെടുത്തണം’’

text_fields
bookmark_border
‘‘പ്രവാസി സഹോദരൻമാരെ നാട്ടിലെത്തിക്കാൻ വിമാനം ഏർപ്പെടുത്തണം’’
cancel

ന്യൂഡൽഹി: പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ വിമാനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി. കോവിഡ്​ 19 പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ ഇന്ത്യൻ തൊഴിലാളികൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്​.

വീട്ടിലേക് ക്​ വരാൻ സാധിക്കാത്തതിനാൽ അവർ അതീവ നിരാശയിലാണ്​. ക്വാറ​ൻറീൻ സൗകര്യങ്ങൾ തയാറാക്കി പ്രവാസി​കളായ സഹോദരി സഹോദരൻമാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ വിമാനങ്ങൾ ഏ​ർപ്പെടുത്തണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അതേസമയം പ്രവാസികളെ തൽക്കാലം നാട്ടിലേക്ക്​ തിരി​ച്ചുകൊണ്ടുവരാനാകില്ലെന്ന്​ സുപ്രീം കോടതി അറിയിച്ചിരുന്നു. ഇവരെ നാട്ടിലെത്തിക്കണമെന്ന ഹരജിയിൽ കേന്ദ്രസർക്കാർ മറുപടി നൽകണമെന്നും കോടതി അറിയിച്ചിരുന്നു. അടുത്ത ആഴ്​ച കോടതി വീണ്ടും ഹരജി പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf crisis​Covid 19Rahul Gandhi
News Summary - rahul gandhi Middle East crisis
Next Story