Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി...

രാഹുൽ ഗാന്ധി മംഗളൂരുവിൽ

text_fields
bookmark_border
രാഹുൽ ഗാന്ധി മംഗളൂരുവിൽ
cancel

മംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളിൽ രണ്ടു ദിവസ പര്യടനത്തിനായി  മംഗളൂരുവിലെത്തി. രാവിലെ 11.30ന് മംഗളൂരു രാജ്യാന്തര വിമാനതാവളത്തിലിറങ്ങിയ രാഹുൽ കർണാടകയിലെ പാർട്ടി നേതാക്കൾക്കൊപ്പം ഹെലികോപ്റ്ററിൽ കാപിലേക്ക് പോയി. മുഖ്യമന്ത്രി സിദ്ധാരാമയ്യ, കെ.പി.സി.സി പ്രസിഡണ്ട് ഡോ.പരമേശ്വര, മന്ത്രിമാരായ ഡി.കെ.ശിവകുമാർ, ബി.രമാനാഥ റൈ, മല്ലികാർജ്ജുന ഖാർഗെ എം.പി, മേയർ ഭാസ്കർ കെ.മൊയ്ലി എന്നിവർ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmangloremalayalam newsRahul Gandhi
News Summary - Rahul Gandhi at Mabglore-India News
Next Story