Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാധ്യമപ്രവർത്തകരുടെ...

മാധ്യമപ്രവർത്തകരുടെ അറസ്റ്റ്: യോഗിയുടെ നടപടി വിഡ്ഢിത്തം -രാഹുൽ

text_fields
bookmark_border
മാധ്യമപ്രവർത്തകരുടെ അറസ്റ്റ്: യോഗിയുടെ നടപടി വിഡ്ഢിത്തം -രാഹുൽ
cancel

ന്യൂ​ഡ​ൽ​ഹി: ത​​െൻറ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ച്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ രെ അ​റ​സ്​​റ്റ് ​െച​യ്​​ത്​​ ജ​യി​ലി​ല​ട​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ ബു ​ദ്ധി​ശൂ​ന്യ​മാ​യാ​ണ്​ പെ​രു​മാ​റു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​ശാ​ന്ത്​ ക​നോ​ജി​യ, അ​നൂ​ജ്​ ശു​ക്ല, ഇ​ഷി​ക സി​ങ്​ എ​ന്നി​വ​രെ ഉ​ട​ൻ വി​ട്ട​യ​ക്ക​ണ​മെ​ന്നും ട്വീ​റ്റി​ൽ രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ.​എ​സ്.​എ​സ്​-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ചാ​ര​ണ​ത്തി​ന്​ അ​നു​സൃ​ത​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ജ​യി​ലി​ൽ അ​ട​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ മി​ക്ക പ​ത്ര​ങ്ങ​ളി​ലും ചാ​ന​ലു​ക​ളി​ലും മ​തി​യാ​യ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത അ​വ​സ്​​ഥ​യു​ണ്ടാ​കു​മെ​ന്നും രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ക​ർ​ഷ​ക​രെ​യും ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ തീ​വ്ര​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്ന് എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ട്വീ​റ്റ്​ ചെ​യ്​​തു. ഭീ​ക​ര​ത​യു​ടെ ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ക​ർ​ഷ​ക​പ്ര​തി​നി​ധി​ക​ളെ​യും സ​ർ​ക്കാ​ർ കൈ​കാ​ര്യം​ ചെ​യ്യു​ക​യാ​ണെ​ന്നും പ്രി​യ​ങ്ക കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsPrashant KanojiaRahul GandhiYogi Adityanath
News Summary - Rahul Gandhi On Journalist Arrests in UP-india-news
Next Story