Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഇന്ത്യയെ...

‘ഇന്ത്യയെ മനസിലാക്കാത്ത രാഹുലിന്​ ആർ.എസ്​.എസിനെ മനസിലാവില്ല’

text_fields
bookmark_border
‘ഇന്ത്യയെ മനസിലാക്കാത്ത രാഹുലിന്​ ആർ.എസ്​.എസിനെ മനസിലാവില്ല’
cancel

ന്യൂഡൽഹി: ആർ.എസ്​.എസ്​ ഇൗജിപ്​തിലെ ബ്രദർഹുഡിനു സമാനമാണെന്ന കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണത്തിന്​ ആർ.എസ്​.എസി​​​െൻറ മറുപടി. രാഹുൽ ഗാന്ധിക്ക്​ ഇന്ത്യയെ അറിയില്ലെന്നും അതിനാൽതന്നെ ആർ.എസ്​.എസിനെ മനസ്സിലാവില്ലെന്നും അഖിലേന്ത്യാ പ്രചാർ പ്രമുഖ്​ അരുൺ കുമാർ​ വ്യക്തമാക്കി. 

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ്​ അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്​. ഇസ്​ലാമിക്​ സ്​റ്റേറ്റ്​, മുസ്​ലിം ഭീകരവാദികൾ, മുസ്​ലിം ബ്രദർഹുഡ്​ എന്നിവർ ​േലാകം കീഴടക്കിയതെങ്ങനെയെന്ന കാര്യത്തെ കുറിച്ച്​ ധാരണയുണ്ടായിരുന്നെങ്കിൽ അത്തരമൊരു താരതമ്യം ഒരു പക്ഷെ രാഹുൽ നടത്തില്ലായിരുന്നുവെന്നും അരുൺ കുമാർ പറഞ്ഞു.  

താൻ ഇന്ത്യയെ മനസ്സിലാക്കാൻ ശ്രമിക്കുകയാണെന്നാണ് രാഹുൽ ​ പറയുന്നത്​. ഇന്ത്യയെ മനസിലാക്കാത്തവർക്ക്​ ആർ.എസ്​.എസിനെ മനസ്സിലാവില്ലെന്നും അരുൺ കുമാർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssanil kumarmalayalam newsMuslim brotherhood remarksIndia NewsRahul Gandhi
News Summary - Rahul gandhi is ignorant about India, so can’t understand Sangh: RSS -india news
Next Story