Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാവൽക്കാരൻ കള്ളനാണെന്ന് വീണ്ടും ബോധ്യമായി -രാഹുൽ VIDEO
text_fieldsbookmark_border
ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിലെ സുപ്രീംകോടതി ഉത്തരവോടെ കാവൽക്കാരൻ കള്ളനാണെന്ന് വീണ്ടും ബോധ്യമായെന് ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാടിൽ അഴിമതി നടന്നതായുള്ള തൻെറ വാദം കോടതി അംഗീകരിച്ചു. സുപ്രീംകേ ാടതിക്ക് നന്ദി പറയുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
റഫാൽ കേസിൽ പുതിയ രേഖകൾ പരിഗണിക്കരുതെന്ന കേന്ദ്ര സർക്കാറിൻെറ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. പുനഃപരിശോധനാ ഹരജികൾക്കൊപ്പം പുതിയ രേഖകൾ കൂടി പരിഗണിക്കുമെന്ന് കോടതി ഉത്തരവിട്ടു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.
Congress President @RahulGandhi addresses the media on today's Supreme Court judgement on the Rafale Deal.#ChowkidarChorHai #AbHogaNyay #RafaleDeal pic.twitter.com/5PnTuUY24d
— Congress (@INCIndia) April 10, 2019
Next Story
