തെരഞ്ഞെടുപ്പ് കമീഷനോടുള്ള ഭയവും ബഹുമാനവും നഷ്ടപ്പെട്ടെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂർത്തിയായതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ച ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമീഷനോടുള്ള ഭയവും ബഹുമാനവും നഷ്ടപ്പെട്ടെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
നരേന്ദ്ര മോദിക്കും സംഘത്തിനും മുമ്പിൽ തെരഞ്ഞെടുപ്പ് കമീഷൻ അടിയറവ് പറഞ്ഞു. നമോ ടി.വി, മോദി സേന, മോദിയുടെ കേദാർനാഥ് നാടകം ഉൾപ്പെടെയുള്ള കാര്യങ്ങൾ കമീഷൻ കണ്ടില്ലെന്ന് നടിച്ചെന്നും രാഹുൽ കുറ്റപ്പെടുത്തി.
From Electoral Bonds & EVMs to manipulating the election schedule, NaMo TV, “Modi’s Army” & now the drama in Kedarnath; the Election Commission’s capitulation before Mr Modi & his gang is obvious to all Indians.
— Rahul Gandhi (@RahulGandhi) May 19, 2019
The EC used to be feared & respected. Not anymore.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.