Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി കശ്​മീരി...

രാഹുൽ ഗാന്ധി കശ്​മീരി ബ്രാഹ്​മണനെന്ന്​ പുരോഹിതൻ

text_fields
bookmark_border
രാഹുൽ ഗാന്ധി കശ്​മീരി ബ്രാഹ്​മണനെന്ന്​ പുരോഹിതൻ
cancel

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ക​ശ്​​മീ​രി ബ്രാ​ഹ്​​മ​ണ​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​​​െൻറ ​ഗോ​ത്രം ദ​ത്താ​ത്രേ​യ ആ​ണെ​ന്നു​മു​ള്ള വാ​ദ​വു​മാ​യി രാ​ജ​സ്​​ഥാ​നി​ലെ ക്ഷേ​ത്ര പൂ​ജാ​രി ദീ​ന​നാ​ഥ് കൗ​ൾ. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ​സ്ഥാ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ എ​ത്തി​യ രാ​ഹു​ൽ പു​ഷ്‌​ക​റി​ലെ ക്ഷേ​ത്രം സ​ന്ദ​ർ​ശി​​ച്ച​േ​പ്പാ​ൾ ദീ​ന​നാ​ഥി​​​െൻറ കാ​ര്‍മി​ക​ത്വ​ത്തി​ൽ പൂ​ജാ​ക​ർ​മ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു.

‘‘രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഗോ​ത്രം ദ​ത്താ​ത്രേ​യ​യാ​ണ്. അ​ദ്ദേ​ഹം ഒ​രു ക​ശ്മീ​രി ബ്രാ​ഹ്മ​ണ​നാ​ണ്. മോ​ത്തി​ലാ​ല്‍ നെ​ഹ്‌​റു, ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു, ഇ​ന്ദി​ര ഗാ​ന്ധി, സ​ഞ്ജ​യ് ഗാ​ന്ധി, സോ​ണി​യ ഗാ​ന്ധി, മേ​ന​ക ഗാ​ന്ധി തു​ട​ങ്ങി​യ​വ​രെ​ല്ലാം ഇ​വി​ടെ പൂ​ജ​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. അ​തി​​​െൻറ തെ​ളി​വു​ക​ളെ​ല്ലാം സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsdattatreya brahminRahul Gandhi
News Summary - Rahul Gandhi a dattatreya brahmin-India news
Next Story