Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനീസ്​ ആക്രമണം...

ചൈനീസ്​ ആക്രമണം ആസൂത്രിതം -രാഹുൽ

text_fields
bookmark_border
ചൈനീസ്​ ആക്രമണം ആസൂത്രിതം -രാഹുൽ
cancel

ന്യൂഡൽഹി: ഗാൽവനിലെ ചൈനയുടെ ആക്രമണം സംബന്ധിച്ച്​ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. മേഖലയിലെ ചൈനീസ്​ ആക്രമണം ആസൂത്രിതമായിരുന്നുവെന്ന്​ രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിൻെറ പ്രതികരണം.

ഇപ്പോൾ കാര്യങ്ങൾ വ്യക്​തമാണ്​. ചൈനയുടെ ആക്രമണം ആസൂത്രിതമായിരുന്നു. ആദ്യം ഉറക്കത്തിലായിരുന്ന സർക്കാർ പിന്നീട്​ സംഭവം നിഷേധിക്കുകയായിരുന്നു. രക്​തസാക്ഷികളായ  ഇന്ത്യൻ ജവാൻമാരാണ്​ ഇതിന്​ വിലകൊടുക്കേണ്ടി വന്നത്​.

ആക്രമണം ആസൂത്രിതമാണെന്ന്​ പ്രതിരോധ സഹമന്ത്രി പറയുന്ന വാർത്തയുടെ ലിങ്കും രാഹുൽ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്​. ആക്രമണത്തെ സംബന്ധിച്ച്​ രൂക്ഷവിമർശനവുമായി വ്യാഴാഴ്​ചയും രാഹുൽ രംഗത്തെത്തിയിരുന്നു. നിരായുധരായ ഇന്ത്യൻ സൈന്യത്തെ ചൈന ആക്രമിച്ചത്​ കുറ്റകരമാണ്​. ആരാണ്​ അതിർത്തിയിലേക്ക്​ ആയുധമില്ലാതെ സൈന്യത്തെ അയച്ചതെന്നും രാഹുൽ ചോദിച്ചിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india chinaborder issueChinese AttackRahul Gandhi
News Summary - Rahul gandhi on chineese attack-India news
Next Story