Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസവർക്കറെ...

സവർക്കറെ അപമാനിച്ചുകൊണ്ട്​ സത്യത്തിനുവേണ്ടിയുള്ള യുദ്ധത്തിൽ രാഹുലിന്​ വിജയിക്കാനാവില്ല -സാമ്ന എഡിറ്റോറിയൽ

text_fields
bookmark_border
സവർക്കറെ അപമാനിച്ചുകൊണ്ട്​ സത്യത്തിനുവേണ്ടിയുള്ള യുദ്ധത്തിൽ രാഹുലിന്​ വിജയിക്കാനാവില്ല -സാമ്ന എഡിറ്റോറിയൽ
cancel

കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി സവർക്കറെ അപമാനിച്ചതിന്‍റെ പേരിൽ ശിവസേന ഉദ്ദവ്​ വിഭാഗവുമായി ബന്ധം വഷളായിരിക്കുകയാണ്​. ഇപ്പോൾ ശിവസേന മുഖപത്രം ‘സാമ്നയും’ രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്​. സവർക്കറെ അപമാനിച്ചുകൊണ്ട്​ സത്യത്തിനുവേണ്ടിയുള്ള യുദ്ധത്തിൽ രാഹുലിന്​ വിജയിക്കാനാവില്ല

എന്ന്​ സാമ്ന എഡിറ്റോറിയലിൽ പറയുന്നു. പാർലമെന്‍റിൽനിന്നും അയോഗ്യനാക്കിയതിന്​ പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ മാപ്പ്​ പറയാൻ താൻ സവർക്കർ അല്ല എന്ന്​ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ്​ ശിവസേന രംഗത്ത്​ എത്തിയിരിക്കുന്നത്​.

സവർ​ക്കറെ തൊട്ട്​ കളിക്കേണ്ടതില്ല എന്നാണ്​ ഉദ്ദവ്​ താക്കറെ രാഹുൽ ഗാന്ധിക്ക്​ നൽകിയ മുന്നറിയിപ്പ്​. ബ്രിട്ടീഷ്​ ഭരണകൂടത്തിനും അടിമത്ത ഭരണത്തിനും എതിരായിരുന്നു സവർക്കർ എന്ന്​ സാമ്ന പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samna editorialinsulting SavarkarRahul Gandhi
News Summary - Rahul Gandhi can't win battle of truth by insulting Savarkar: samna editorial
Next Story