Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജ്യോതിരാദിത്യക്ക്​...

ജ്യോതിരാദിത്യക്ക്​ എപ്പോൾ വേണമെങ്കിലും എന്നെ വന്ന്​ കാണാമായിരുന്നു -രാഹുൽ ഗാന്ധി

text_fields
bookmark_border
ജ്യോതിരാദിത്യക്ക്​ എപ്പോൾ വേണമെങ്കിലും എന്നെ വന്ന്​ കാണാമായിരുന്നു -രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യക്ക്​ എപ്പോൾ വേണമെങ്കിലും എന്നെ വന്ന ്​ കാണാമായിരുന്നുവെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹ​ുൽ ഗാന്ധി. സിന്ധ്യയുടെ കൂടുമാറ്റവുമായി ബന്ധപ്പെട്ട്​ ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ്​ വിടുന്നതിന്​ മുമ്പ്​ നിരവധി തവണ ശ്രമിച്ചിട്ടും ജ്യോതിരാദിത്യ സിന്ധ്യക്ക്​ രാഹുൽ ഗാന്ധിയെ കാണാനായില്ലെന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായിരുന്നു. ഇത്​ സംബന്ധിച്ച്​ മാധ്യമ പ്രതിനിധികൾ ചോദിച്ചപ്പോഴാണ്​ രാഹുൽ ഗാന്ധി പ്രതികരിച്ചത്​. എ​​​​െൻറ വീട്ടിൽ എപ്പോഴും വരാനാകുന്നയാളായിരുന്നു​ ജ്യോതിരാദിത്യയെന്നും ഞങ്ങൾ കോളജിൽ ഒരുമിച്ചുണ്ടായിരുന്നവരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ​

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MPJyotiraditya ScindiascindiaRahul Gandhi
News Summary - Rahul Gandhi breaks silence on Scindia quitting Congress
Next Story