Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​ഹു​ൽ അ​ടു​ത്ത​മാ​സം...

രാ​ഹു​ൽ അ​ടു​ത്ത​മാ​സം പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ– വീ​ര​പ്പ​മൊ​യ്​​ലി

text_fields
bookmark_border
രാ​ഹു​ൽ അ​ടു​ത്ത​മാ​സം പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ– വീ​ര​പ്പ​മൊ​യ്​​ലി
cancel
ൈഹ​​ദ​​രാ​​ബാ​​ദ്​: കോ​​ൺ​​ഗ്ര​​സ്​ അ​​ധ്യ​​ക്ഷ​​നാ​​യി രാ​​ഹു​​ൽ​​ഗാ​​ന്ധി അ​​ടു​​ത്ത​​മാ​​സം​ ആ​​ദ്യ​ം ചു​​മ​​ത​​ല​​യേ​​ൽ​​ക്കു​​മെ​​ന്ന്​​ മു​​തി​​ർ​​ന്ന പാ​​ർ​​ട്ടി നേ​​താ​​വ്​ വീ​​ര​​പ്പ​​മൊ​​യ്​​​ലി സൂ​​ചി​​പ്പി​​ച്ചു. സം​​ഘ​​ട​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലൂ​​ടെ​​യാ​​കും രാ​​ഹു​​ലി​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക. രാ​​ഹു​​ൽ സ്​​​ഥാ​​ന​​മേ​​റ്റെ​​ടു​​ക്കാ​​ൻ വൈ​​കു​​ന്നു​​വെ​​ന്ന്​ കോ​​ൺ​​ഗ്ര​​സി​​ലെ എ​​ല്ലാ​​വ​​ർ​​ക്കും അ​​ഭി​​പ്രാ​​യ​​മു​​ണ്ട്. എ​​ന്നാ​​ൽ, അ​​ദ്ദേ​​ഹം സം​​ഘ​​ട​​ന തെ​​ര​െ​​ഞ്ഞ​​ടു​​പ്പ്​ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്. തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ക്രി​​യ പൂ​​ർ​​ത്തി​​യാ​​യാ​​ലു​​ട​​ൻ അ​​ദ്ദേ​​ഹം അ​​ധ്യ​​ക്ഷ​​നാ​​കും. സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ലെ സം​​ഘ​​ട​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ഇൗ ​​മാ​​സം അ​​വ​​സാ​​നി​​ക്കും. തു​​ട​​ർ​​ന്ന്​ എ.​െ​​എ.​​സി.​​സി തെ​​ര​​ഞ്ഞെ​​ടു​​പ്പു​ ന​​ട​​ക്കും. 

സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ പാ​​ർ​​ട്ടി​​യെ ശ​​ക്​​​തി​​പ്പെ​​ടു​​ത്തു​​ക​​യാ​​കും രാ​​ഹു​​ലി​​നു മു​​ന്നി​​ലെ അ​​ടി​​യ​​ന്ത​​ര വി​​ഷ​​യ​​മെ​​ന്ന്​ മൊ​​യ്​​​ലി പ​​റ​​ഞ്ഞു. നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ​​ക്കും 2019ലെ ​​ലോ​​ക്​​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നും മു​​മ്പ്​ ഒാ​​രോ സം​​സ്​​​ഥാ​​ന​​ത്തി​​നു​ം യോ​​ജി​​ച്ച ത​​ന്ത്ര​​ങ്ങ​​ൾ രൂ​​പ​​പ്പെ​​ടു​​ത്തേ​​ണ്ട​​തു​​ണ്ട്​്. രാ​​ഹു​​ൽ അ​​ധ്യ​​ക്ഷ​​നാ​​കു​​ന്ന​​ത്​ പാ​​ർ​​ട്ടി​​ക്കും രാ​​ജ്യ​​ത്തി​​നും ഗു​​ണ​​ക​​ര​​മാ​​കും. പു​​തി​​യ അ​​ധ്യ​​ക്ഷ​​ൻ പാ​​ർ​​ട്ടി​​ക്ക്​ പു​​തി​​യ വ​​ഴി​​ത്തി​​രി​​വു​​ണ്ടാ​​ക്കും. കോ​​ൺ​​ഗ്ര​​സി​െ​ൻ​റ മൂ​​ല്യ​​ങ്ങ​​ൾ മു​​റ​​കെ​​പ്പി​​ടി​​ച്ചു​​ത​​ന്നെ പു​​തി​​യ രീ​​തി​​യും സ​​മീ​​പ​​ന​​വു​​മാ​​യി​​രി​​ക്കും രാ​​ഹു​​ൽ സ്വീ​​ക​​രി​​ക്കു​​ക​​യെ​​ന്ന്​​ ​മൊ​​യ്​​​ലി പ​​റ​​ഞ്ഞു. സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന​​വ​​രെ അ​​ടി​​മു​​ടി മാ​​റ്റേ​​ണ്ട​​തു​​ണ്ടെ​​ന്ന്​ മൊ​​യ്​​​ലി സൂ​​ചി​​പ്പി​​ച്ചു. പാ​​ർ​​ട്ടി താ​​ഴെ​​ത്ത​​ട്ടി​​ൽ​​നി​​ന്ന്​ സം​​ഘ​​ടി​​പ്പി​​ക്ക​​ണം. ദേ​​ശീ​​യ, സം​​സ്​​​ഥാ​​ന​​ത​​ല​​ങ്ങ​​ളി​​ലെ പാ​​ർ​​ട്ടി പു​​നഃ​​സം​​ഘ​​ട​​ന ജ​​ന​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച്​ എ​​ൻ.​​ഡി.​​എ സ​​ർ​​ക്കാ​​റി​​ന്​ ബ​​ദ​​ലു​​ണ്ടെ​​ന്ന്​ അ​​വ​​രെ ബോ​​ധ്യ​​പ്പെ​​ടു​​ത്ത​​ണം.

അ​​ടു​​​ത്ത ക​​ർ​​ണാ​​ട​​ക നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സ്​ ഭൂ​​രി​​പ​​ക്ഷം​ നേ​​ടു​​മെ​​ന്ന്​ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി കൂ​​ടി​​യാ​​യ മൊ​​യ്​​​ലി പ​​റ​​ഞ്ഞു. അ​​ടു​​ത്ത ലോ​​ക്​​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യി പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​സ്​​​ഥാ​​നം ഏ​​റ്റെ​​ടു​​ക്കാ​​ൻ ത​​യാ​​റാ​​ണെ​​ന്ന രാ​​ഹു​​ലി​െ​ൻ​റ പ്ര​​സ്​​​താ​​വ​​ന കോ​​ൺ​​ഗ്ര​​സി​​ൽ ചൂ​​ടേ​​റി​​യ ച​​ർ​​ച്ച​​ക്കി​​ട​​യാ​​ക്കി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്​ മൊ​​യ്​​​ലി​​യു​​ടെ അ​​ഭി​​പ്രാ​​യ പ്ര​​ക​​ട​​നം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress presidentveerappa moilymalayalam newsRahul Gandhi
News Summary - Rahul Gandhi to become Congress president next month-veerappa moily -India news
Next Story