Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി അദ്വാനിയെ...

മോദി അദ്വാനിയെ അപമാനിക്കുന്നു; കോൺഗ്രസ് ബഹുമാനിക്കുന്നു -രാഹുൽ

text_fields
bookmark_border
മോദി അദ്വാനിയെ അപമാനിക്കുന്നു; കോൺഗ്രസ് ബഹുമാനിക്കുന്നു -രാഹുൽ
cancel

മുംബൈ: രാഷ്ട്രീയ ഗുരുവായ എൽ.കെ. അദ്വാനിയെ പോലും മാനിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. എതിരാളികളെ പോലും ബഹുമാനിക്കുന്നതാണ്​ കോൺഗ്രസ്​ സംസ്​കാരം. മുൻ പ്രധാനമന്ത്രി എ.ബി. വാജ്​പേയി, അദ്വാനി എന്നിവരെ രാഷ്​ട്രീയമായി എതിർത്തിട്ടു​െണ്ടങ്കിലും പാർട്ടി അവരെ ബഹുമാനിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു​. 

മോദിയേക്കാളും അദ്വാനിയെ ബഹുമാനിക്കുന്നത്​ കോൺഗ്രസ്​ ആണ്​. മോദിയുടെ ഗുരുവാണ്​ അദ്ദേഹം. പൊതുപരിപാടികളിൽ പോലും മോദി അദ്ദേഹത്തെ അപമാനിക്കുന്നു. അദ്വാനിയെ കാണുമ്പോൾ ദുഃഖം തോന്നും. വൃക്കയിൽ അണുബാധയെ തുടർന്ന്​ വാജ്​പേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആദ്യമെത്തിയതും കോൺഗ്രസ്​ നേതാക്കളാണെന്നും െകാരെഗാവിൽ നടന്ന ബൂത്തുതല പ്രവർത്തകരുടെ റാലിയിൽ രാഹുൽ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modilk advanimalayalam newsRahul Gandhi
News Summary - Rahul Gandhi Attack to Modi in Advani Issues -India News
Next Story