Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മല്യ, റഫാൽ, ചൈന..; ജനങ്ങൾ ക്ഷുഭിതരാകു​േമ്പാഴെല്ലാം ഫയലുകൾ കാണാതാകുന്നു
cancel

'മല്യ, റഫാൽ, ചൈന..; ജനങ്ങൾ ക്ഷുഭിതരാകു​േമ്പാഴെല്ലാം ഫയലുകൾ കാണാതാകുന്നു'

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. രാജ്യം ക്ഷോഭിക്കു​​േമ്പാഴെല്ലാം ഫയലുകൾ അപ്രത്യക്ഷമാകുകയാണെന്ന്​ രാഹുൽ ട്വീറ്റ്​ ചെയ്​തു.

അതിർത്തിയിലെ ചൈനീസ്​ കടന്നുകയറ്റവുമായി ബന്ധപ്പെട്ട രേഖകൾ കാണാതായതി​െൻറ പശ്ചാത്തലത്തിലാണ്​ രാഹുലി​െൻറ അഭിപ്രായ പ്രകടനം. വിജയ്​ മല്യ, നീരവ്​ മോദി, മെഹുൽ ചോക്​സി എന്നിവരുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായതും റഫാൽ രേഖകൾ അപ്രത്യക്ഷമായതും രാഹുൽ ഓർമിപ്പിച്ചു.

ഇതൊന്നും യാദൃശ്ചികമല്ലെന്നും മോദി സർക്കാരി​െൻറ ജനാധിപത്യവിരുദ്ധ ശീലങ്ങളുടെ ഭാഗമാണെന്നും രാഹുൽ ഗാന്ധി കുട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story