Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഡ്​ജി​ ലോയയെ മറവിയിൽ...

ജഡ്​ജി​ ലോയയെ മറവിയിൽ തള്ളാൻ അനുവദിക്കരുതെന്ന്​ രാഹുൽ

text_fields
bookmark_border
ജഡ്​ജി​ ലോയയെ മറവിയിൽ തള്ളാൻ അനുവദിക്കരുതെന്ന്​ രാഹുൽ
cancel

ന്യൂ​ഡ​ൽ​ഹി: ജ​ഡ്​​ജി​ ബി.​എ​ച്ച്.​ ലോ​യ​യെ മ​റ​വി​യി​ൽ കു​ഴി​ച്ചു​മൂ​ടാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും സ​ത്യം എ​ന്താ​ണെ​ന്ന്​ അ​റി​യാ​ൻ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഇ​ന്ത്യ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്നു​​ണ്ടെ​ന്നും കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ൽ ഗാ​ന്ധി. സൊ​ഹ്​​റാ​ബു​ദ്ദീ​ൻ ശൈ​ഖ്​ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സ്​ അ​ന്വേ​ഷി​ച്ച ലോ​യ​യു​ടെ ദു​രൂ​ഹ മ​ര​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ സു​പ്രീം​കോ​ട​തി ത​ള്ളു​ക​യും ഇ​തി​നെ​തി​രെ ചീ​ഫ്​ ജ​സ്​​റ്റി​സ​ി​നെ ഇം​പീ​ച്ച്​ ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ നോ​ട്ടീ​സ്​ ന​ൽ​കു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ രാ​ഹു​ലി​​​​െൻറ പ്ര​സ്​​താ​വ​ന.

ഒ​രു പ്ര​തീ​ക്ഷ​യു​മി​ല്ലെ​ന്നും ഇ​നി മ​റി​ച്ചൊ​ന്നും സം​ഭ​വി​ക്കാ​നി​ട​യി​ല്ലെ​ന്നും ജ​ഡ്​​ജി ലോ​യ​യു​ടെ കു​ടും​ബം കോ​ട​തി​വി​ധി​യി​ൽ ക​ടു​ത്ത നി​രാ​ശ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​വ​രു​ടെ വാ​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു വ​ന്ന പ​ത്ര റി​പ്പോ​ർ​ട്ട്​ ചേ​ർ​ത്തു​വെ​ച്ചാ​യി​രു​ന്നു രാ​ഹു​ലി​​​െൻറ ട്വീ​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsloya murder caseRahul Gandhi
News Summary - Rahul Gandhi about loya- India news
Next Story