Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ മികച്ച പോരാട്ടം നടത്തി; ജനം വികസനത്തിന്​ വിധിയെഴുതി -രവിശങ്കർ പ്രസാദ്​

text_fields
bookmark_border
Ravishankar-Prasad
cancel

ന്യൂഡൽഹി: രാഹുൽ ഗാന്ധി മികച്ച പോരാട്ടം കാഴ്​ചവെച്ചെങ്കിലും ഗുജറാത്തിലും ഹിമാചലിലും ജനം വികസനത്തിന്​ വിധിയെഴുതി എന്ന്​ 
കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്​. ജനങ്ങൾ ഇപ്പോഴും ബി.ജെ.പിയിൽ വിശ്വസിക്കുന്നു. ആ വിശ്വാസത്തിലാണ്​ നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്​. മറിച്ച്​ ചിന്തിച്ചവർ പുനർവിചിന്തനത്തിന്​ തയാറാകണമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. 

ഗുജറാത്തിലെയും ഹിമാചലിലെയും തെരഞ്ഞെടുപ്പ്​ ഫലത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Fights Very Well; but People Vote for Development - Ravi Shankar - India News
Next Story