Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ എത്തി; കർണാടകയിൽ...

രാഹുൽ എത്തി; കർണാടകയിൽ ഇന്ന്​ യുവജന റാലി

text_fields
bookmark_border
രാഹുൽ എത്തി; കർണാടകയിൽ ഇന്ന്​ യുവജന റാലി
cancel

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്ത ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ​ഗാ​ന്ധി മൂ​ന്നു​ദി​വ​സ​​ത്തെ സ​ന്ദ​ർ​ശ​നം തു​ട​ങ്ങി. ഞാ​യ​റാ​ഴ്ച അ​ദ്ദേ​ഹം വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച ബെ​ള​ഗാ​വി​യി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ യു​വ​ജ​ന റാ​ലി​യി​ൽ പ​​ങ്കെ​ടു​ക്കും. ചൊ​വ്വാ​ഴ്ച തു​മ​കു​രു ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ യോ​ഗ​ത്തി​ലും പ​​ങ്കെ​ടു​ക്കും. ഹു​ബ്ബ​ള്ളി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന രാ​ഹു​ൽ റോ​ഡു​മാ​ർ​ഗ​മാ​ണ്​ ബെ​ള​ഗാ​വി​യി​ലെ​ത്തു​ക.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കു​ ശേ​ഷ​മാ​ണ്​ ബെ​ള​ഗാ​വി​യി​ൽ ‘യു​വ​ക്രാ​ന്തി സ​മാ​വേ​ശ’ റാ​ലി ന​ട​ത്തു​ന്ന​ത്. വി​വി​ധ നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും അ​ദ്ദേ​ഹം കാ​ണും. തി​ങ്ക​ളാ​ഴ്ച ത​​ന്നെ അ​ദ്ദേ​ഹം ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ തി​രി​ക്കും. ചൊ​വ്വാ​ഴ്ച​യാ​ണ്​ കു​നു​ഗ​ലി​ൽ ന​ട​ക്കു​ന്ന പ്ര​ജ ധ്വ​നി യാ​ത്ര​യി​ൽ പ​​ങ്കെ​ടു​ക്കു​ക. ഭാ​ര​ത്​ ജോ​ഡോ യാ​ത്ര​ക്ക്​ ക​ർ​ണാ​ട​ക​യി​ൽ ല​ഭി​ച്ച വ​ൻ​വ​ര​വേ​ൽ​പ്പി​ന്​ ശേ​ഷ​മു​ള്ള രാ​ഹു​ലി​ന്‍റെ ആ​ദ്യ ക​ർ​ണാ​ട​ക സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaYuvajana rallyRahul Gandhi
News Summary - Rahul arrived; Yuvajana rally today in Karnataka
Next Story