Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവംബർ എട്ടിന് മോദി യുദ്ധം പ്രഖ്യാപിച്ചത് പാവങ്ങളോട്: രാഹുൽ

text_fields
bookmark_border
നവംബർ എട്ടിന് മോദി യുദ്ധം പ്രഖ്യാപിച്ചത് പാവങ്ങളോട്: രാഹുൽ
cancel

ദാദ്രി: നോട്ടുകൾ അസാധുവാക്കിക്കൊണ്ട് നവംബർ എട്ടിന് മോദി പാവങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കോർപറേറ്റുകളിൽ നിന്ന് കോടികൾ പിടിച്ചെടുക്കാൻ കഴിയാത്തതുകൊണ്ടാണ് പ്രധാനമന്ത്രി നോട്ട് അസാധുവാക്കിയത്.

പാവപ്പെട്ടവർക്കാണ് ഇതുമൂലം നഷ്ടമുണ്ടായത്. അവർ കാശില്ലാത്തവരായി. നിങ്ങളുടെ പണം ബാങ്കുകളിലെത്തിക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. എന്നാൽ എട്ട് ലക്ഷത്തോളം കോടി രൂപയുമായി ബാങ്കിന്‍റെ പിൻവാതിലിലൂടെ ഓടിരക്ഷപ്പെട്ട കോർപറേറ്റുകളെ പിടികൂടാൻ മോദിക്ക് കഴിഞ്ഞില്ല. ദാദ്രിയിൽ സ്ത്രീകളേയും വ്യാപാരികളേയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് പ്രധാനമന്ത്രിക്കെതിരെ രാഹുൽ കടുത്ത വിമർശനമുന്നയിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rahul against demonetisation
Next Story