Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രമുഖ ശിൽപിയും...

പ്രമുഖ ശിൽപിയും എം.പിയുമായ രഘുനാഥ്​ മൊഹ്​പത്ര കോവിഡ്​ ബാധിച്ചു മരിച്ചു; ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

text_fields
bookmark_border
പ്രമുഖ ശിൽപിയും എം.പിയുമായ രഘുനാഥ്​ മൊഹ്​പത്ര കോവിഡ്​ ബാധിച്ചു മരിച്ചു; ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
cancel

കോവിഡിൽ മറ്റൊരു പ്രമുഖന്‍റെ ജീവൻകൂടി നഷട്​മായി. രാജ്യസഭാ എംപിയും വിഖ്യാത ശിൽപിയുമായ രഘുനാഥ്​ മൊഹ്​പത്രയാണ്​ കോവിഡ്​ ബാധിച്ച്​ ചികിത്സക്കിടെ മരണത്തിന്​ കീഴടങ്ങിയത്​. രഘുനാഥിന്‍റെ മരണമ ദു:ഖിപ്പിച്ചുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ്​ ചെയ്​തു.

78 കാരനായ രഘുനാഥ്​ മൊഹ്​പത്രക്ക്​ കഴിഞ്ഞ ആഴ്ചയാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ശേഷം ഒഡിഷയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജ്യം പത്മ വിഭൂഷൺ നൽകി ആദരിച്ച കലാകാരനാണ്​ രഘുനാഥ്​ മൊഹ്​പത്ര.

പാരമ്പര്യ കലകളെ ജനകീയ വത്​കരിച്ചതിൽ രഘുനാഥിന്‍റെ പങ്ക്​ സ്​മരിക്കപ്പെടുമെന്ന്​ പ്രധാനമ​ന്ത്രി ട്വീറ്റ്​ ചെയ്​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19raghunath mohapatra
News Summary - RaghunathMohapatra passes away
Next Story