Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധുരയിൽ റാഗിങ്ങിനിരയായ...

മധുരയിൽ റാഗിങ്ങിനിരയായ രണ്ട്​ വിദ്യാർഥികൾ ആത്മഹത്യ ചെയ്​തു

text_fields
bookmark_border
suicide
cancel

മ​ധു​ര: ത​മി​ഴ്​​നാ​ട്ടി​ൽ മ​ധു​ര​യി​ലെ സ്വ​കാ​ര്യ ​േകാ​ള​ജി​ൽ മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ റാ​ഗി​ങ്ങി​ന ി​ര​യാ​ക്കി​യ ര​ണ്ട്​ വി​ദ്യാ​ർ​ഥി​ക​ൾ വി​ഷം ക​ഴി​ച്ച്​ ആ​ത്മ​ഹ​ത്യ ചെ​യ്​​തു. ഒ​ന്നാം വ​ർ​ഷ ബി.​എ ഇ​ക്ക​ണോ ​മി​ക്​​സ്​ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ഇ​രു​വ​രും. വി​ഷം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന്​ ര​ണ്ടു പേ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​ൽ ഒ​രാ​ൾ നാ​ലു​ദി​വ​സം മു​െ​മ്പ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

ര​ണ്ടാ​മ​ത്തെ​യാ​ൾ ശ​നി​യാ​ഴ്​​ച​യോ​ടെ​യും മ​രി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. ​റാ​ഗി​ങ്​ ന​ട​ത്തി​യ ജെ​യ്​​ശ​ക്തി എ​ന്ന വി​ദ്യാ​ർ​ഥി​ക്കു വേ​ണ്ടി പൊ​ലീ​സ്​ ലു​ക്ക്​ ഒൗ​ട്ട്​ നോ​ട്ടീ​സ്​ ഇ​റ​ക്കി. സം​ഭ​വം അ​ന്വേ​ഷി​ച്ചു​വ​രു​ക​യ​ാ​ണെ​ന്നാ​ണ്​ ​േകാ​ള​ജ്​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideraggingmalayalam newsMadhuraGirl students
News Summary - ragging in madhura; two girl students suicide -india news
Next Story