Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാഗിങ്: യു.പിയിൽ 52 മെഡിക്കൽ വിദ്യാർഥികൾക്ക് സസ്പെൻഷൻ
text_fieldsbookmark_border
മുസഫർനഗർ: റാഗിങ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് 52 മെഡിക്കൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ സഹാരൺപുരിലുള്ള ശൈഖുൽ ഹിന്ദ് മൗലാന മഹ്മൂദ് ഹസൻ മെഡിക്കൽ കോളജ് വിദ്യാർഥികൾക്കെതിരെയാണ് നടപടി.
ക്ലാസിൽ പ്രവേശിക്കുന്നതിൽനിന്ന് ഒരു മാസവും ഹോസ്റ്റലിൽ പ്രവേശിക്കുന്നതിൽനിന്ന് ആറുമാസത്തേക്കുമാണ് ഇവരെ വിലക്കിയതെന്ന് പ്രിൻസിപ്പൽ അരവിന്ദ് ത്രിവേദി അറിയിച്ചു. റാഗിങ്ങിെൻറ പേരിൽ ജൂനിയർ വിദ്യാർഥികളെ ആക്രമിക്കുകയും മുടിമുറിക്കുകയും ചെയ്തതാണ് ശിക്ഷാനടപടിക്ക് കാരണമായത്.
Next Story
