Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ:...

റഫാൽ: മാധ്യമവേട്ടക്കെതിരെ മാധ്യമ സംഘടനകൾ

text_fields
bookmark_border
journalists.jpg
cancel

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട ‘ദ ​ഹി​ന്ദു’ പ​ത്ര​ത് തെ വേ​ട്ട​യാ​ടാ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തി​നെ​രെ പ്ര​തി​ഷേ​ധ​വു​മാ​യി മാ​ധ്യ​മ സം​ഘ​ട​ന​ക​ൾ. രേ​ഖ​ക​ൾ പു​ റ​ത്തു​വി​ട്ട പ​ത്ര​ത്തി​നെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ലി​​െൻറ പ്ര​സ്​​താ​വ​ന സ്വ​ത്ര​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ എ​തി​രാ​ണെ​ന്ന്​ എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡ്​ കു​റ്റ​പ്പെ​ടു​ത്തി. രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട പ​ത്രം സ്രോ​ത​സ്സ്​​ വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഒൗ​ദ്യോ​ഗി​ക ര​ഹ​സ്യം നി​യ​മം പ്ര​യോ​ഗി​ക്കാ​നു​ള്ള കേ​ന്ദ്ര നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡ്​ വ്യ​ക്ത​മാ​ക്കി.

സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​ട​ന്നു​ക​യ​റാ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തി​നെ​തി​രെ പ്ര​സ്​​ക്ല​ബ്​ ഒാ​ഫ്​ ഇ​ന്ത്യ, ഇ​ന്ത്യ​ൻ വി​മ​ൻ പ്ര​സ്​​ക്ല​ബ്, പ്ര​സ്​​ അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളും രം​ഗ​ത്തു​വ​ന്നു. പൊ​തു​പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ പൊ​തു​ജ​ന താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്​ പ​ത്ര​േ​ലാ​ക​ത്തി​​െൻറ ചു​മ​ത​ല​യാ​ണെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം രേ​ഖ​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന ‘ദ ​ഹി​ന്ദു’​വി​ലെ എ​ൻ. റാം ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര​ത്തി​ന്​ ഭ​ര​ണ​ഘ​ട​ന​യു​ടെ 19(1)(എ) ​പ്ര​കാ​ര​മു​ള്ള പൂ​ർ​ണ സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന​താ​ണ്​ താ​നും ‘ദ ​ഹി​ന്ദു’​വും ചെ​യ്​​ത​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
റ​ഫാ​ൽ ഇ​ട​പാ​ടി​ൽ വ​ഴി​ത്തി​രി​വാ​യി നി​ര​വ​ധി രേ​ഖ​ക​ളും വാ​ർ​ത്ത​ക​ളു​മാ​ണ്​​ എ​ൻ. റാം​ ​പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modirafale deal
News Summary - rafale - india news
Next Story