Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഫേല്‍ ഇടപാട്: കരാര്‍ വിവരം വെളിപ്പെടുത്താനാകില്ലെന് വ്യോമസേന

text_fields
bookmark_border
റഫേല്‍ ഇടപാട്: കരാര്‍ വിവരം വെളിപ്പെടുത്താനാകില്ലെന് വ്യോമസേന
cancel

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍നിന്ന് 36 റഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച കരാറിന്‍െറ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ളെന്ന് വ്യോമസേന. വിശ്വാസത്തില്‍ അധിഷ്ഠിതവും രഹസ്യസ്വഭാവമുള്ളതുമാണ് കരാര്‍.  കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് ശത്രുപക്ഷത്തുള്ളവര്‍ക്കാണ് ഗുണം ചെയ്യുകയെന്നും ഇതു സംബന്ധിച്ച വിവരാവകാശ അപേക്ഷക്ക് മറുപടിയായി വ്യോമസേന അറിയിച്ചു.

കരാറിലെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിപുലമായ പൊതുതാല്‍പര്യം അര്‍ഹിക്കുന്ന വിഷയമല്ളെന്നും വ്യോമസേന ചൂണ്ടിക്കാട്ടി. 2016 സെപ്റ്റംബര്‍ 23നാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rafale deal
Next Story